ഞാൻ ഒറ്റയ്ക്ക് കിടന്നോളാം അമ്മയും അമ്മയുടെ മുറിയിൽ പോയി കിടന്നു എനിക്ക് തനിച്ചു കിടക്കാൻ പേടിയൊന്നുമില്ല രാത്രി അടുക്കളയിലെ തിരക്കൊഴിഞ്ഞു കിടക്കാൻ തന്റെ റൂമിലെത്തിയ ഗീതു തനിക്ക് കൂട്ടുകെടക്കാൻ വന്ന അമ്മായമ്മയെ കണ്ട് ഞാൻ ഇവിടെ കിടന്നു മാത്രമല്ല ഇനി വരുന്നത് വരെ ഞാൻ ഇവിടെ തന്നെയാണ് രാത്രി കിടക്കുന്നത് കട്ടിലിലേക്ക് കയറി കിടന്നുകൊണ്ട് അവളോട് അത് പറയുമ്പോൾ മാലതിയും കണ്ണുകൾ ആ റൂമിനും എതിർവശത്തുള്ള റൂമിലേക്ക് ഒന്ന് പാളി ചെന്നോ അടഞ്ഞുകിടക്കുന്ന വാതിൽ കണ്ടതും ഒരു വിശ്വാസം മുതിർന്ന അവരുടെ.