ഈ രഹസ്യങ്ങൾ പപ്പായ ഇല ഉണ്ടായിട്ടും അറിയാതെ പോയല്ലോ

ഇവിടെ എല്ലാവരുടെയും വീട്ടിൽ പപ്പായ മരമുണ്ട് എങ്കിൽ നമ്മൾ ആരും തന്നെ ഈ ഒരു പപ്പായുടെ ഇല കൊണ്ട് ഇതുപോലുള്ള ടിപ്പുകൾ ഒന്നും തന്നെ ചെയ്തു നോക്കിയിട്ടുണ്ടാവില്ല അപ്പോൾ വെറുതെ കളയുന്ന പപ്പായില കൊണ്ട് തന്നെ നമുക്ക് ഒരുപാട് കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു നോക്കാൻ പറ്റും ഇപ്പോൾ എല്ലാവർക്കും തന്നെ വളരെയധികം ഉപകാരമാണ് ഉള്ള ടിപ്പ് ആണ് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ വീഡിയോ അവസാനം വരെ കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ അപ്പോൾ നമുക്ക് നല്ലതുപോലെ തന്നെ മൂത്ത ഇലകളാണ് ഞാനിവിടെ എടുത്തിട്ടുള്ളത്.

   

അപ്പോൾ ചെറിയ ഇലകൾ ഒന്നും എടുക്കാൻ പാടില്ല ഇതുപോലത്തെ നല്ല മൂത്ത ഇലകൾ നോക്കി വേണം എടുക്കാൻ ആയിട്ട് എന്നിട്ട് നമുക്ക് ചെറിയ ചെറിയ പീസുകൾ എല്ലാം ആക്കി നമുക്കൊന്ന് നുറുക്കി എടുക്കാം ഓഫീസുകൾ എല്ലാം ആയി ഞാൻ ഇവിടെ കട്ട് ചെയ്ത് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതൊന്ന് ചതച്ച് നമുക്കെടുക്കാം മിക്സിയിലിട്ട് പേസ്റ്റ് പോലെ ആക്കേണ്ട കാര്യമൊന്നുമില്ല ജസ്റ്റ് ഒരു ഇടിക്കല്ലിൽ ഇട്ട് ചതച്ചെടുത്താൽ മതിയാകും.

അപ്പോൾ ഈ ഒരു രീതിയിൽ തന്നെയാണ് ഞാൻ ഇവിടെ വേണ്ടത് ഈയൊരു നീരു എല്ലാം പുറത്തുവരണം എന്നാൽ ഒരുപാട് ചതക്കേണ്ട ആവശ്യമില്ല എല്ലാം ഞാൻ ഇതേപോലെ തന്നെ ഒന്ന് ചതച്ച് എടുക്കുന്നുണ്ട് അപ്പോൾ ഈ പപ്പായയുടെ നീര് വളരെ പെട്ടെന്ന് തന്നെ പുറത്തു വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് തന്നെ അപ്പോൾ ഞാൻ ഇവിടെ നല്ലതുപോലെ തന്നെ ചതച്ച് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇരുബ് ചട്ടി ആണ് ആവശ്യമായിട്ടുള്ളത് അപ്പോൾ ഇതുപോലെയുള്ള കട്ടിയുള്ള ഒരു ഇരുമ്പ് ചട്ടി എടുക്കുക എന്നിട്ട് നല്ലതുപോലെ തന്നെ ചൂടായതിനു ശേഷം വെളിച്ചെണ്ണയാണ് ഞാനിവിടെ ഒഴിച്ച് കൊടുത്തിട്ടുള്ളത് അപ്പോൾ വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ നമ്മുടെ ചതച്ചു വെച്ചിട്ടുള്ള ഇല നമുക്ക് കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *