നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം കെട്ടിയാൽ മതിയായിരുന്നില്ലേ? എന്തിനാണ് എന്റെ ജീവിതം കൂടി എല്ലവരും തകർത്തത്

മുറ പെണ്ണിന്റെ കല്യാണത്തിന് പായസം ഇളക്കുമ്പോഴാണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി എന്നുള്ള വാർത്ത അറിയുന്നത് തന്നെ പായസം ഇളക്കിക്കൊണ്ടിരുന്ന പാത്രം കൂടെയുണ്ടായിരുന്ന ആളെ ഏൽപ്പിച്ചുകൊണ്ട് തന്നെ തോളിലുണ്ടായിരുന്ന തോർത്തുകൊണ്ട് മുഖം തടച്ചുകൊണ്ട് വേഗം കല്യാണമണ്ഡപത്തിലേക്ക് നടന്നു പോയി വലിയ അമ്മാവനും ചുറ്റും ചെറിയ അമ്മാവനും മറ്റു ബന്ധുക്കളും എല്ലാം വട്ടം കൂടി നിന്നുകൊണ്ട് എന്തൊക്കെയോ ചർച്ചകൾ ചെയ്യുന്നുണ്ട് ആൽപ്പം മാറിനിന്ന് കരയുന്ന അമ്മയെ ഒരുപാട് സ്ത്രീകൾ എല്ലാം ശ്രമിക്കുന്നുണ്ട്.

   

എന്നെ കണ്ടപ്പോൾ അമ്മയുടെ അരികിൽ നിന്ന് അമ്മ എന്റെ അരികിലേക്ക് വന്നു എന്താണ് പറ്റിയത് അമ്മയെ അമ്മയോട് ശബ്ദം വളരെ താഴ്ത്തിയാണ് ചോദിച്ചിട്ടുള്ളത് ഈ പെണ്ണും ചെക്കനും വലിയ ഇഷ്ടത്തിലായിരുന്നു അത്രേ ഇവളുടെ നിർബന്ധം കൊണ്ടാണ് വലിയേട്ടൻ സമ്മതിച്ചതും എന്നിട്ട് ഇപ്പോൾ ചെറുക്കന് വേറെ പെണ്ണിനെ ഇഷ്ടമാണെന്നും അതിൽ കുട്ടിയുണ്ട് എന്നും എല്ലാം പറയുന്നുണ്ട് അമ്മ പറയുന്നത് തല കുലുക്കി വളരെ ശ്രദ്ധയോടെ കൂടി തന്നെ ഞാൻ കേട്ടു ദേവിയെ ഇങ്ങു വന്ന അമ്മ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ അമ്മാവന്റെ ശബ്ദം വന്നിട്ടുള്ളത്.

വരുന്നു വളരെ വിനയത്തോടെ കൂടി തന്നെ അമ്മ വലിയ അമ്മാവന്റെ അരികിലേക്ക് ചെല്ലുകയും വലിയ അമ്മാവനും മറ്റു അമ്മാവന്മാരും എല്ലാം കൂടി അമ്മയോട് തന്നെ എന്തൊക്കെയോ പറയുന്നതും ഞാൻ അല്പം മാറി അല്പം കഴിഞ്ഞ് അമ്മ ഓടി എന്റെ അരികിലേക്ക് വരുന്നുണ്ട് പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തണം എന്നുള്ള വാശിയിലാണ് വല്യേട്ടൻ അമ്മ ഓടി വന്നു പറയുമ്പോൾ ഞാൻ ഒന്ന് തല കുലുക്കി പിന്നെയും.

പിന്നെയും എന്തൊക്കെ പറയാനായി മടിക്കുന്നു എന്ന് ആമുഖം കണ്ടപ്പോൾ എനിക്ക് തോന്നി ഇനിയിപ്പോൾ ആ സമയത്ത് ആരെയാണ് ഞാൻ അത് പറയാൻ പോകുന്ന മുൻപേ തന്നെ അമ്മ ഇടയ്ക്ക് കയറി സംസാരിക്കാനായി തുടങ്ങി അതു തന്നെയാണ് വലിയേട്ടനും പറയുന്നത് നിന്നെ കൊണ്ട് കെട്ടിക്കാൻ ആയിട്ട് അവർക്ക് താല്പര്യം ഉണ്ട് വലിയേട്ടൻ ഈ ഒരു അവസ്ഥയിൽ അത് പറഞ്ഞപ്പോൾ ഞാനും അതങ്ങ് സമ്മതിച്ചു ഞാനെങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അമ്മ മടിച്ചു മടിച്ചാണ് അത് പറഞ്ഞിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *