ഞാൻ ഇന്ന് ഇവിടെ ചെറിയൊരു ടിപ്പ് ആയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത് പാറ്റ ശല്യം കാരണം നിങ്ങൾ വളരെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഈ ഒരു ഒറ്റ ടിപ്പ് കൊണ്ട് തന്നെ നമുക്ക് പാറ്റകളെ കുടുംബത്തോടെ തന്നെ നമുക്ക് നശിപ്പിക്കാനായി കഴിയുന്നതാണ് അപ്പോൾ എന്റെ വീട്ടിൽ ഒരുപാട് പാറ്റകൾ ഉണ്ടായിരുന്നു പാറ്റ പോലത്തെ രണ്ടുമൂന്ന് ട്രിക്കുകൾ ചെയ്തപ്പോൾ തന്നെ പാറ്റകളെല്ലാം നിന്റെ വീട്ടിൽ നശിച്ചു പോയിട്ടുണ്ട് അപ്പോൾ അതിൽ ഒരു ട്രിക്ക് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് നോക്കാം ആദ്യം തന്നെ.
ഞാനൊരു എടുത്തുവച്ചിട്ടുണ്ട് എത്ര വൃത്തിയുള്ള പാത്രം വേണമെന്ന് ഒന്നുമില്ല അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ നമുക്ക് ഇട്ടുകൊടുക്കാം മഞ്ഞ ഒന്ന് ഉടച്ചു നമുക്ക് കൊടുക്കാം അടുത്തതായി വേണ്ടത് ഫോറിക് ആസിഡ് ആണ് ഇത് ഒരുവിധം മെഡിക്കൽ ഷോപ്പിൽ കിട്ടും നമുക്ക് ഓൺലൈൻ ആയിട്ട് വാങ്ങാൻ ആയിട്ടും കിട്ടും ഇതിലേക്ക് ബോറിക് ആസിഡ് നമുക്ക് ചേർത്തു കൊടുക്കാം അപ്പോൾ തന്നെ നമുക്ക് ഒരു ചപ്പാത്തിയുടെ മാവ് കുഴക്കുന്ന രീതിയിൽ നമുക്ക് എടുക്കാൻ കഴിയും നമുക്കിത് ഇട്ടു കൊടുക്കാം എന്നിട്ട് രണ്ടും കൂടി മിക്സ് ചെയ്യാം ഇപ്പോൾ ഒരു ചപ്പാത്തി.
മാവിന്റെ രീതിയിൽ ഞാൻ ഇവിടെ കുറച്ച് റെഡിയായി വെച്ചിട്ടുണ്ട് അപ്പോൾ ഇത് നമുക്ക് ചെറിയ ചെറിയ ബോളുകൾ ആക്കിയിട്ട് കലാമുണ്ടാക്കി എടുക്കണം എന്നല്ലേ ഒരു ഷേപ്പ് വേണമെന്ന് ആക്കുന്നതാണ് കാണാൻ ഒരു ഭംഗി ഇനി പാറ്റ ശല്യം ഏറ്റവും കൂടുതലായിട്ടുള്ള സ്ഥലത്ത് നമുക്ക് ഇതിന്റെ ഓരോ ബോളുകൾ ഓരോ സ്ഥലത്ത് വച്ചാൽ മതിയാകും മൂന്ന് നാല് ദിവസത്തിനു ശേഷമുള്ളതാണ് പാറ്റ അത് കരണ്ടിരിക്കുന്നതായി കാണാം അപ്പോൾ എന്തായാലും ഇത് കഴിച്ചിട്ടുണ്ട് കുറച്ചൊന്നും അവിടെയും ഇവിടെയുമായിട്ട് ചത്തു കിടക്കുന്നതും നമുക്ക് ആ വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.