നമ്മളെല്ലാവരും സ്കൂളിൽ പഠിക്കുമ്പോൾ നമ്മുടെ അധ്യാപകരുടെ കയ്യിൽ നിന്ന് ഒരു അടിയെങ്കിലും വാങ്ങിയിട്ടുള്ളവർ ആയിരിക്കും.. അതെല്ലാം ഓർക്കുമ്പോൾ തന്നെ ഇപ്പോൾ നമ്മുടെ മനസ്സിൽ വല്ലാതെ ആ കാലങ്ങൾ മിസ്സ് ചെയ്യാറുണ്ട് അല്ലേ.. അന്നൊക്കെ അധ്യാപകർ അടിക്കുമ്പോൾ അവരെ മനസ്സിൽ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ടാവും പക്ഷേ ഇന്ന് അത് ഓർക്കുമ്പോൾ അല്ലെങ്കിൽ അധ്യാപകരെ ഒന്ന് കാണുമ്പോൾ നമുക്ക് വളരെ വലിയ .
സ്നേഹം ആയിരിക്കും അനുഭവപ്പെടുന്നത്.. നമ്മളെ ടീച്ചർമാർ അടിച്ചിട്ടുണ്ട് എങ്കിലും നമ്മൾ ആരും ടീച്ചർമാരെ അടിക്കാൻ പോയിട്ടില്ല.. എന്നാൽ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഒരു നാലു വയസ്സുകാരനെ കുറിച്ചാണ്.. ഈ കുട്ടി തൻറെ ടീച്ചറെ അടിക്കാൻ നോക്കുകയാണ്.. സ്വന്തം ടീച്ചറെ അടിക്കാൻ പോകുന്നതിന്റെ.
കാരണം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഞെട്ടും എന്നുള്ള കാര്യം ഉറപ്പാണ്.. കുട്ടികളെ നല്ലപോലെ മനസ്സിലാക്കുകയും അവരുടെ കൂടെ എന്ത് കാര്യത്തിന് നിൽക്കുകയും കളിക്കുകയും ഒക്കെ ചെയ്യുന്ന ടീച്ചർമാരെയാണ് എല്ലാവർക്കും പൊതുവേ ഇഷ്ടം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…