ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സ്ത്രീകൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ്.. അതാണ് പേഴ്സണൽ ഹൈജീൻ അല്ലെങ്കിൽ നിങ്ങൾ രാത്രി കിടന്നുറങ്ങുമ്പോൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ നിങ്ങളുടെ പ്രൈവറ്റ് ഏരിയയിലെ ഹൈജീന് കാണിക്കുന്ന മിസ്റ്റേക്കുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുന്ന ഒരു വീഡിയോ ആണിത്.. ടീനേജ് ആയിട്ടുള്ള കുട്ടികൾ പ്രത്യേകിച്ച് ശ്രദ്ധിക്കണം.. മാത്രമല്ല ഈ വീഡിയോയിൽ .
പറയുന്ന കാര്യങ്ങളൊക്കെ തന്നെ അതുപോലെ ഫോളോ ചെയ്യാനും ശ്രദ്ധിക്കുക.. പ്രത്യേകിച്ചും ടീനേജ് പ്രായത്തിലുള്ള കുട്ടികൾ വന്ന് പറയാറുള്ള ഒരു പ്രധാന പ്രശ്നമാണ് അവരുടെ മുഖത്ത് അമിതമായിട്ട് മുഖക്കുരു വരുന്നു എന്നുള്ളത്.. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് തലയിൽ കണ്ടുവരുന്ന അമിതമായ താരൻ പ്രശ്നം എന്ന് പറയുന്നത്.. അതുപോലെതന്നെ ശരീരത്തിൽ ഇൻഫെക്ഷൻസ് അതായത് വട്ടച്ചൊറി പോലുള്ളത് വരുന്നു ഫങ്കൽ ഇൻഫെക്ഷൻ വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…