അമ്മയും കൊണ്ട് അവൻ സ്കൂളിലേക്ക് പോയപ്പോൾ അമ്മയ്ക്ക് സംഭവിച്ചത് അറിഞ്ഞ് ആ മന്ത്രി പോലും പൊട്ടിക്കരഞ്ഞു പോയി

അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോകുമ്പോൾ പ്രായം രണ്ടു വയസ്സായിരുന്നു എന്ന് പറയാറുണ്ട് എന്നും അമ്മ സുന്ദരി ആയിട്ടുള്ള അമ്മയെ പ്രേമിച്ച് കെട്ടിയതായിരുന്നു അച്ഛൻ അച്ഛൻ മരുണ്ണിന് ഒരു വയസ്സാകുന്ന ആ ദിവസം പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഭാവിയുള്ള പായസം ശരീരത്തിലേക്ക് വീഴുമ്പോൾ അമ്മ പോലും കരുതിയിട്ടുണ്ടാവില്ല അവിടെനിന്ന് ജീവിതത്തിന്റെ ഇടി മൊത്തത്തിൽ മാറാനായി പോവുകയാണ് എന്ന് ശരീരം മുഴുവനായിട്ടും പൊള്ളലേറ്റുള്ള അമ്മ മുതൽ അച്ഛന്റെ കണ്ണിൽ അറപ്പുള്ള ഒരു ആളായിരുന്നു എന്നാണ് അമ്മയ്ക്ക് മനസ്സിലായത് സ്നേഹിച്ചിട്ടുള്ളത്.

   

ആ ഒരു സുന്ദരമായ ശരീരത്തെ ആയിരുന്നു എന്ന് തൊലി ജീവിക്കാൻ ആയിട്ട് വിധിക്കപ്പെട്ടവൾ ആ വീടിന്റെ ഒരു മൂലയിലേക്ക് തള്ളിയിട്ട് അച്ഛൻ പടിയിറങ്ങുമ്പോൾ ഒരു ആയുസ്സിലേക്ക് കരുതിവയ്ക്കുന്നതിലും കഷ്ടപ്പാടും മുഴുവൻ ഉണ്ടായിരുന്നു അമ്മയ്ക്ക് ചുമക്കാൻ ആയിട്ട് ജീവിതം എവിടെ നിന്ന് തുടങ്ങണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ഒരു അവസ്ഥയിൽ ഉണർന്നു മാറിയ തൊലിയുള്ള ശരീരമാക്കി മാറ്റിയപ്പോൾ മറ്റുള്ള ആളുകൾക്കു മുമ്പിൽ നിൽക്കാൻ പോലും അടിച്ച് നിന്ന് ആ ഒരു അമ്മയ്ക്ക് മുമ്പിൽ കരഞ്ഞു തളർന്ന രണ്ടു കുഞ്ഞു കണ്ണുകളെല്ലാം.

ഉണ്ടായിരുന്നു ഒരുതരത്തിൽ ആശ്വാസമായിരുന്നു അവൻ മറ്റൊരു തരത്തിൽ വേദനയായിരുന്നു വികൃതമായിട്ടുള്ള ശരീരത്തിലെ ഒളിപ്പിക്കാൻ മറ്റുള്ള ആളുകളിൽ നിന്നും സ്വയം ഒഴിഞ്ഞു മാറുമ്പോൾ വിടരാനുള്ള ഒരു പൂമുട്ട് മാടാൻ കഴിയുന്ന സഹിക്കാൻ കഴിയില്ലല്ലോ അമ്മയ്ക്ക് അന്നുമുതൽ മകനുവേണ്ടിയുള്ള ജീവിതം ആയിരുന്നു ആർക്കും മുമ്പിലും തലകുനിക്കാതെ മകൻ വളരണം എന്നുള്ള ഒരു ആഗ്രഹം അതിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുമ്പോൾ മനസ്സിൽ വാശി ഉണ്ടായിരുന്നു ദാരിദ്ര്യത്തിന്റെ തള്ളിക്കടലിൽ തള്ളിയിട്ടു നടന്നുപോയ ഭർത്താവിനോട് ഒന്ന് വാശി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *