ബുദ്ധിയുള്ള മൃഗം മാത്രമല്ല.. നന്ദിയും സ്നേഹവും കടപ്പാടും ഒക്കെ പ്രകടിപ്പിക്കുന്ന ജീവി കൂടിയാണ് നായകൾ എന്ന് പറയുന്നത്.. മനുഷ്യരെ ഉൾപ്പെടെ നായകൾ രക്ഷിച്ചിട്ടുള്ള സംഭവങ്ങൾ ധാരാളമുണ്ട്.. അത്തരത്തിൽ ക്യാമറ കണ്ണുകളിൽ ഏതാനും സെക്കൻഡുകൾ പതിഞ്ഞ ദൃശ്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. വെള്ളത്തിൽ കുളിക്കുകയായിരുന്ന തൻറെ ഉടമയ്ക്കും എന്തോ അപകടം സംഭവിക്കാൻ പോകുന്നുവെന്ന്.
മനസ്സിലാക്കിയ നായ അതിവേഗത്തിൽ ചെന്ന് ഉടമയെ രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് നിങ്ങൾ ഇപ്പോൾ കണ്ടത്.. സോഷ്യൽ മീഡിയകളിൽ ഏറെനാൾ വൈറലായിരുന്നു ഒരു ദൃശ്യം കൂടിയാണിത്.. അടുത്തതായിട്ട് ഒരു കൊച്ചു കുട്ടി വെള്ളത്തിൻറെ അടുത്തുനിന്ന് കളിക്കുകയാണ്.. ആ കുട്ടി വെള്ളത്തിലേക്ക് വീഴുമെന്ന് സ്വയം.
ബോധ്യപ്പെട്ട നായ പെട്ടെന്ന് ചെന്ന് അതിനെ പിടിച്ച് കരയിലേക്ക് തന്നെ നിർത്തുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്.. ഒരു പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്.. ആ പെൺകുട്ടി വെള്ളത്തിൻറെ അടുത്തേക്ക് പോയപ്പോൾ തന്നെ നായ തിരിച്ചറിയുകയാണ് അത് അപകടമാണ് എന്ന്.. അതുകൊണ്ടുതന്നെ ഉടനെ ചെന്ന് പെൺകുട്ടിയുടെ ഡ്രസ്സിൽ കടിച്ചു വലിച്ച് പുറകോട്ട് വലിക്കുകയാണ് നായ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….