ജീവിതത്തിൽ അസാമാന്യമായ ട്വിസ്റ്റുകൾ ആണ് വിധി മനുഷ്യർക്ക് കാത്തു വെക്കുന്നതു.. ഇല്ലെങ്കിൽ രണ്ടുവർഷം മുമ്പ് കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടുകൂടി കണ്ടെത്തി എന്നുള്ള വാർത്ത ആർക്കാണ് വിശ്വസിക്കാൻ ആകുന്നത്.. കൊളംബിയൻ തീരത്ത് ഒഴുകി നടന്ന ആഞ്ജലീന എന്ന 46 കാരിയെ കടലിലൂടെ യാത്ര ചെയ്തിരുന്ന മത്സ്യത്തൊഴിലാളികൾ കണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.. ഇപ്പോൾ ഈ യുവതിയെ മത്സ്യത്തൊഴിലാളികൾ.
രക്ഷിക്കുന്ന രക്ഷാപ്രവർത്തന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.. ശനിയാഴ്ച രാവിലെ 6:00 മണിയോടുകൂടി കൊളംബിയ തീരത്തിന്റെ 2 കിലോമീറ്റർ അകലെ മത്സ്യത്തൊഴിലാളിയും അദ്ദേഹത്തിൻറെ സുഹൃത്തുമാണ് ഈ യുവതിയെ കാണുന്നത്.. കടലിൽ ഒഴുക്കി നടക്കുകയായിരുന്നു ഈ സ്ത്രീയെ ഇവർ.
കണ്ടതും അരികിലേക്ക് ബോട്ട് അടുപ്പിച്ച് രക്ഷിക്കുകയായിരുന്നു.. ഹലോ എന്ന് ഒരുപാട് തവണ വിളിച്ചു എങ്കിലും പ്രതികരണം ഇല്ലായിരുന്നു.. പിന്നീട് ജീവനുണ്ട് എന്ന് തോന്നിയപ്പോൾ ഉടനെ കരയിലേക്ക് എത്തിക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..