ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു മയ്യത്ത് കുളിപ്പിച്ച് ഒരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനായി ഇറക്കി മയ്യത്ത് കട്ടിൽ എടുക്കാനായി തുടങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു മയ്യത്ത് കൊണ്ടുപോകാനായി വരട്ടെ എനിക്ക് ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാൻ ഉണ്ട് അത് ആരും നൽകുമെന്നതിനെ കുറിച്ച് ഒരു തുക ഉണ്ടാക്കണം എന്നിട്ട് മതി മയ്യത്ത് മറവ് ചെയ്യാനായി കൊണ്ട് പോകുന്നത് കൂടെ നിന്നവരെല്ലാം.
മുഖത്തോടും മുഖം നോക്കിയല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല മയ്യത്തിന്റെ ആൺമക്കൾ പറഞ്ഞു ഞങ്ങളുടെ പിതാവ് അങ്ങനെ ഒരു കടം ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ അത് ഞങ്ങൾ നൽകാനും തയ്യാറെല്ലാം മയ്യത്തിന്റെ സഹോദരങ്ങൾ പറഞ്ഞു സ്വന്തം മക്കൾ നൽകാനായി എന്തിന് തയ്യാറാകണം ആരും ഒരു വിട്ടുവീഴ്ചയും തയ്യാറായില്ല പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി ബോഡി കൊണ്ടുപോകാനായി അനുവദിക്കാതെ പട്ടി നിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിൽ എത്തി മയ്യത്തിന്റെ ഒരേ.
ഒരു മകൾ അവൾ കേട്ടു ഉടനെ തന്നെ എല്ലാം ആഭരണങ്ങളും എടുത്തുകൊണ്ട് അലമാരയിൽ ഉണ്ടായിരുന്ന അപരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു അല്ലാഹുവിന് വിചാരിച്ചിട്ട് ആഭരണങ്ങൾ കിട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വയ്ക്കണം ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ എത്രയും പെട്ടെന്ന് തന്നെ ഞാൻ അത് തീർക്കാം ദയവുചെയ്ത് എന്റെ പ്രിയപ്പെട്ട.
പിതാവിന്റെ മയ്യത്ത് കൊണ്ടുപോകുന്നതിന് നിങ്ങൾ തടസ്സം നിൽക്കരുത് അതുകേട്ട് ആ വ്യക്തി മയ്യത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ട് എഴുന്നേറ്റു പറഞ്ഞു എന്റെ കൂട്ടുകാരനായ അനന്തര അവകാശിയും മകളാണ് എന്ന് സത്യത്തിൽ 15 ലക്ഷം രൂപ ഈ കൂട്ടുകാരൻ എനിക്ക് നൽകാൻ ഞാൻ മറിച്ച് അത്രയും തുക ഞാൻ അങ്ങോട്ട് നൽകാൻ ഉള്ളതാണ് അന്ന് ഒരിക്കൽ എന്റെ കൂട്ടുകാരൻ പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ മരണപ്പെട്ടാൽ എന്റെ അനന്തരാവകാശി ആരാണ് എന്ന് നീ മനസ്സിലാക്കി ഈ തുക നീ അവർക്ക് നൽകണമെന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.