എടി അലീന നിന്റെ അപ്പനല്ലേ സ്റ്റാൻഡിൽ ഇരുന്നു പാടുന്നത് ഇന്നും ഞാൻ കൊടുത്തു രണ്ട് രൂപ ഒരു പരഗതിയും ഇല്ലാത്തതിനോടൊന്നും പിശുക്ക് കാണിക്കാൻ ആയിട്ട് അത്ര കഠിന ഹൃദയം ഒന്നുമല്ലാത്ത എനിക്ക് മുന്നിലേക്ക് വന്നിട്ടുള്ള മുടി അവൾ ചെവിക്ക് പിന്നിലേക്ക് പിടിച്ചു വെച്ചുകൊണ്ട് നിന്നെ അത് പറയുമ്പോൾ കൂട്ടുകാരിക്ക് ഇടയിൽ നിന്ന് അവൾ വല്ലാതെ ചൂള്ളി പോയിട്ടുണ്ടായിരുന്നു തന്നെ അപമാനിക്കാൻ ആയിട്ട് എന്തെങ്കിലും.
നോക്കിയിരിക്കുകയാണ് ആ കുട്ടി ഇന്ന് തന്നെ അത് അപ്പന്റെ പേരിലായി അവരുടെ നേരെക്കൊന്ന് പൊട്ടിത്തെറിക്കണമെന്ന് അവളുടെ മനസ്സിൽ അവൾ വളരെയധികം സമാധാനം പാലിച്ചു അവർ പറഞ്ഞതിൽ എന്താണ് തെറ്റ് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് അടുത്തുള്ള കവലയിലും ബസ്റ്റോപ്പിലും ഒന്ന് പോയിരുന്ന് പാടി നാണം കെടുത്തല്ലേ അപ്പോൾ എന്ന് അപ്പോൾ പുള്ളിക്കാരന്റെ ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു മറുപടിയുണ്ട്.
ചില സാഹിത്യമാരെ പോലെയാണ് സംഗീതത്തെ ദൈവം ചിലപ്പോൾ ചളിയിലേക്ക് കൂടി തുറന്നു വിടും അല്ലെങ്കിൽ ആകാശത്ത് ഉള്ള സംഗീതം കിട്ടുന്നവർ ഭാഗ്യവാന്മാർ അത് ആരായാലും ആരാധിക്കപ്പെടും എന്നാൽ ചെളിയിൽ നിന്ന് സംഗീതം കിട്ടുന്ന വേറെ ആളുകളും കവലയിൽ ഇരുന്നു പാടും നിന്റെ അപ്പനെ പണ്ട് വയലിന്റെ അടുത്ത നിന്ന് കിട്ടിയതാണ് ഈ മൊതലിനെ ചെളിയിലായാലും ആകാശത്തായാലും സംഗീതം അന്നം നടക്കുന്നത് അല്ല അതാണ് ശാസ്ത്രം അതല്ല ഈ ഒരു അപ്പന്റെ ഉറച്ച വിശ്വാസം നിനക്ക് വിശ്വാസമില്ലെങ്കിൽ അടുപ്പത്ത് പോയി നോക്കിയിട്ട് വാ.
എന്നും കൂടി കൂട്ടിച്ചേർന്നു തിളച്ചു പൊന്തുന്ന കഞ്ഞിയിൽ നോക്കുമ്പോൾ അപ്പന്റെ തിയറിയാണ് ശരി എന്ന് എനിക്കും തോന്നും വിശപ്പിനേക്കാൾ വലിയ ചോദ്യം അന്നത്തേക്കാൾ വലിയ ഉത്തരം ഈ മണ്ണിൽ ഇല്ല പോലും പിന്നീട് പുസ്തകത്താളിൽ മറച്ചുകൊണ്ട് ഇങ്ങനെ ഇരിക്കും അപ്പോൾ അപ്പൻ വന്നു വിളിക്കും എഴുന്നേറ്റു എന്തെങ്കിലും കഴിച്ചിട്ട് മതി പഠിത്തം കണ്ണാ നിന്റെ മുരളികൾ കേൾക്കുമ്പോൾ കൂകൂ എന്ന് പറഞ്ഞു പോവാനായി തുടങ്ങി അവൾ പാട്ടുപാടി.
കളിയാക്കാനായി തുടങ്ങിയപ്പോൾ അവൾ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു പട്ടിണി കിടക്കുന്നുണ്ടല്ലോ ഇതിലും ചന്തമെന്നുള്ളവരുടെ മനസ്സ് കൂടെ ആവർത്തിച്ചു പ്രതികരിക്കാൻ തനിക്ക് എന്താണ് യോഗ്യത കൂട്ടം കൂടി നിൽക്കുന്ന കുട്ടികളുടെ ആശയത്തിൽ തന്നെ ഉറങ്ങിയിട്ടുണ്ടാകും എന്ന് ഓർത്താൽ നിസ്സഹായയായി തന്നെ മിഴിനീര് തുടച്ചുകൊണ്ട് അവിടെയിരുന്നു. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.