പുരുഷനായ ആ യുവ ഡോക്ടർക്ക് മുന്നിൽ അങ്ങനെ കിടക്കാൻ അവൾക്ക് ആകെ നാണക്കേട് തോന്നി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യയ്ക്ക് ഒമ്പതാം മാസമാണ് കല്യാണം കഴിഞ്ഞു അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് രണ്ടുപേർക്കും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആയിരിക്കും സ്വീകരിക്കും ദൈവം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരുന്നില്ല ആ അഞ്ചു വർഷക്കാലവും അമ്മായിയമ്മയുടെ .

   

വായിൽ ഇരിക്കുന്ന കുത്ത് വാക്കുകൾ മുഴുവനും അവൾ കേട്ടതാണ് പ്രണയ വിവാഹമായിരുന്നു അതുകൊണ്ട് ഭാര്യയുടെ വീട്ടുകാർ അവളോട് പിണക്കത്തിലായിരുന്നു മകൾ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം ആര്യയുടെ അമ്മ സുലോചന അവിടെ ഇപ്പോൾ എന്നും വിളിച്ച വിവരങ്ങൾ അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു പക്ഷേ അച്ഛനും ആങ്ങളമാരും ഒക്കെ അവളുടെ ഉടക്കിൽ തന്നെയാണ്.

https://youtu.be/Kli1ZVROJaw

Leave a Reply

Your email address will not be published. Required fields are marked *