അത് അവളുടെ ആർത്തവത്തെ ബാധിച്ചു.. ചില മാസങ്ങളിൽ ആർത്തവം വന്നില്ല

ചാരു നീ എന്നോട് ക്ഷമിക്കണം ഞാൻ മനപ്പൂർവമല്ല മോളെ നിന്റെ അമ്മായി ഈ കല്യാണത്തിന് സമ്മതിക്കില്ല നിനക്ക് അറിയാമല്ലോ അമ്മയുടെ ഇഷ്ടത്തിന് എതിരായിട്ട് ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്ന് ആണെങ്കിൽ എനിക്കതിന് കഴിയുകയില്ല ഗോപന്റെ വാക്കുകൾ കേൾക്കാൻ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയേ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പിഴാനായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു നിങ്ങളെന്നെ പ്രണയിക്കുമ്പോൾ ഈ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ അമ്മായി തന്നെയാണല്ലോ എല്ലാത്തിനും കൂട്ടുനിന്നത് പിന്നെ ഇപ്പോൾ എന്താണ് പ്രശ്നം.

   

Leave a Reply

Your email address will not be published. Required fields are marked *