പെണ്ണിന്റെ രൂപം ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ലെടീ.. കെട്ടിയവനെ തൃപ്തിപ്പെടുത്താനും കൂടി കഴിയണം

ഭാര്യ എന്ന സ്ഥാനവും പെണ്ണിന്റെ രൂപവും ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല കെട്ടിയവന്റെ ഇഷ്ടത്തിനനുസരിച്ച് നിന്ന് അവനെ സന്തോഷിപ്പിക്കുവാനും തൃപ്തിപ്പെടുത്താനും കൂടി കഴിയുന്ന ഒരു പെണ്ണിനെയും അപ്പോഴേ അവൾ ഒരു ഭാര്യയാകും എന്നെ സമ്മതിച്ചേ നീ വെറും ഒരു ശരീരമാണ് നിന്നെ ഞാൻ പെണ്ണായിട്ടോ എന്റെ ഭാര്യയായിട്ടോ കണക്കാക്കുന്നില്ല നാശം പിടിച്ചവളെ കടന്നുകൂടി ഇവിടുന്ന് ബാക്കിയുള്ളവരുടെ സമയം കളയാതെ.

   

Leave a Reply

Your email address will not be published. Required fields are marked *