കമ്പനിയുടെ ഡയറക്ടറെ പ്രണയിച്ച പെൺകുട്ടിക്ക് സംഭവിച്ചത്..

മാളൂട്ടി ജോലിചെയ്യുന്ന ഗോഡൗണിന്റെ മുന്നിൽ ആ വലിയ കാർ വന്നു നിന്നു.. കയ്യിൽ ലിസ്റ്റുകളും ആയിട്ട് കൃഷ്നെ കണ്ടു മാളൂട്ടി ഒന്ന് ഞെട്ടി.. അയ്യോ എൻറെ ഈശ്വരാ.. ടെക്സ്റ്റൈൽസിൽ നിന്നും ഓണർ കൃഷ്ണൻ സാർ തന്നെ നേരിട്ട് വേണ്ടുന്ന സാധനങ്ങൾ എടുക്കാൻ താൻ ജോലി ചെയ്യുന്ന ഗോഡൗണിലേക്ക് വന്നിരിക്കുന്നു.. എന്നും ലിസ്റ്റ് കൊടുത്ത് വണ്ടിയുമായി ആൾക്കാരെ അയക്കുകയാണ് പതിവ്.. ഇന്ന് എന്താണാവോ നേരിട്ട്.. കാറിൽ നിന്നിറങ്ങി അയാൾ ഓടി ഗോഡൗണിലെ.

   

എൻട്രൻസിലുള്ള കൗണ്ടറിലേ കസേരയിൽ ഇരിക്കുകയായിരുന്ന മാളൂട്ടിയുടെ അടുത്ത് വന്ന് തന്റെ കയ്യിലുള്ള ലിസ്റ്റ് കൊടുത്തു പറഞ്ഞു.. ദേ മാളു ഈ ലിസ്റ്റിലുള്ള സാധനങ്ങൾ ഒക്കെ ഒന്ന് വേഗം പാക്ക് ചെയ്യണം.. പ്രൈസ് അത് ഒട്ടിച്ചു തരണം.. വേഗം വേണം കേട്ടോ.. മാളു വിറയോട് ക്യാഷ് നൽകിയ ഫയൽ വാങ്ങി… .

മാളു കമ്പ്യൂട്ടർ നോക്കി കൃഷ് നൽകിയ ലിസ്റ്റിലെ വസ്ത്രങ്ങൾ ഏതൊക്കെ റാക്കിൽ ഉണ്ടെന്നും മനസ്സിലാക്കി.. അകത്തു ചെന്ന് ബണ്ടിലെടുത്ത് താഴെവച്ച് തുറന്നപ്പോൾ എലികൾ കൂട്ടമായി ഓടാൻ തുടങ്ങി.. അതിനുള്ളിൽ ഉള്ള വിലപിടിപ്പുള്ള തുണികൾ ഏറെയും കരണ്ട് നശിപ്പിച്ചിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *