മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങൾക്കും ഇമോഷൻസ് ഉണ്ട് എന്നുള്ള ഒരുപാട് തരത്തിലുള്ള തെളിവുകൾ ഉണ്ട് അത് ആന ആയാലും എല്ലാം മൃഗങ്ങളും പരസ്പരം സ്നേഹിക്കാൻ അറിയുന്നവരാണ് അതിന് ഒരു വലിയ ഉദാഹരണമാണ് ഈ നായയും പശുവും തമ്മിലുള്ള സ്നേഹം ഈ കർഷകനെ ഈ പശുവിന് നോക്കാൻ വിനായക ഉണ്ടായിരുന്നു അത് പ്രസവത്തിൽ മരണപ്പെടുകയും ചെയ്തു എന്നാൽ അതിന്റെ കുഞ്ഞിനെ ജീവനോടെ തന്നെ നമുക്ക് കിട്ടി ജനിച്ചത്.
മുതലേ തന്നെ ആ നായകുട്ടി തുളത്തിലാണ് അതുകൊണ്ടുതന്നെ ആ നായ കുട്ടിയുടെ വിചാരം അ പശുവാണ് തന്റെ അമ്മ എന്നാണ് പശു എപ്പോഴും നായ കുട്ടിയെ നക്കിയും കളിപ്പിച്ചും കൂടെ തന്നെ കാണും പക്ഷേ ഒരു ദിവസം ആ പശുവിനെ അയാൾ വിട്ടപ്പോഴാണ് ആ കാഴ്ച കണ്ടത് പശുവിനെ തിരിഞ്ഞു നടന്ന നായക്കുട്ടി എന്നിട്ട് നന്നായിക്കൂട്ടി ഒരു മനുഷ്യൻ കരയുന്നതുപോലെ തന്നെ ആ നായ്ക്കുട്ടി കരയുന്നു ആഹാരം കഴിക്കുന്നില്ല കരച്ചിൽ തന്നെ അമ്മയെ കാണാനായാൽ ഒരു കുട്ടി എങ്ങനെ കരയുമോ.
അതുപോലെ തന്നെ അവസ്ഥ എന്നാൽ തൊട്ടടുത്ത ആളുകൾക്ക് തന്നെയാണ് പശുവിനെ വിറ്റത് ആ സ്ഥലം ഈ നായ്ക്കുട്ടി കണ്ടുപിടിച്ചു ഇവിടേക്ക് ചെന്ന് എന്നാൽ കർഷകൻ പട്ടിക്കുട്ടിയെ ബലമായി തന്നെ പിടിച്ചുകൊണ്ടുവന്ന് കെട്ടിയിട്ടും വീണ്ടും പഴയ അവസ്ഥ തന്നെ പട്ടിക്കുട്ടി കരച്ചിലോട് കരച്ചിൽ അയാൾക്ക് ഇത് കണ്ടു നിൽക്കാനായി സാധിച്ചില്ല ചോദിച്ച വിലക്ക് തന്നെ തിരിച്ചു വാങ്ങി എല്ലാവരും വളരെ സന്തോഷമായി തന്നെ ഇരിക്കുന്ന അവരുടെ സ്നേഹം തിരിച്ചറിഞ്ഞ് ആ കർഷകനെ ഞങ്ങളുടെ വലിയ ബിഗ് സല്യൂട്ട് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.