അതിരാവിലെ തന്നെ ഉണരുമ്പോൾ എൻറെ മനസ്സ് നിറയെ സന്തോഷം ആയിരുന്നു.. നാലു വർഷങ്ങളായിട്ട് സ്വപ്നം കണ്ട് നടന്ന സർക്കാർ ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്.. ഉള്ളിലെ സന്തോഷം നിറയെ ഉള്ളതുകൊണ്ടാവും കുളിക്കാൻ ആയിട്ട് തലയിലേക്ക് വെള്ളം കോരി ഒഴിക്കുമ്പോഴും ആ ഒരു വൃശ്ചികം മാസത്തിലെ തണുപ്പ് പോലും എന്നെ ബാധിക്കാതെ ഇരുന്നത്.. കുളി കഴിഞ്ഞ് പെട്ടെന്ന് തന്നെ വന്ന് പൂജാമുറിയിൽ കയറി ഈശ്വരനെ.
പ്രാർത്ഥിക്കുമ്പോൾ അമ്മ പെട്ടെന്ന് തന്നെ ഒരു ഗ്ലാസ് ചായയുമായി അടുത്തേക്ക് വന്നു.. പൂജാമുറിയിൽ നിന്ന് ഇറങ്ങി അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു അപ്പോൾ അമ്മ ചോദിച്ചു ഞാൻ കൂടെ വരണോ നിൻറെ ഒപ്പം എന്ന്.. കൂടെ സുഹൃത്ത് വരുമെന്ന് പറഞ്ഞപ്പോൾ പാടത്തെ പണി കളയണ്ട എന്ന് ഓർത്തിട്ടാണ് വരണ്ട .
എന്ന് പറയുന്നത് എന്ന് അമ്മ പരിഭവം പറയുന്നുണ്ടായിരുന്നു.. എൻറെ ഷർട്ടിലെ ചെറിയ ചുൽ മാറ്റി ഷർട്ട് പോക്കറ്റിൽ കുറച്ച് പൈസ ഇട്ടു തരുമ്പോൾ എൻറെ സുഹൃത്ത് ഒരു ബൈക്കുമായി വീടിൻറെ മുന്നിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…