ഇപ്പോൾ മതമിളകിയ ആന റോഡിൽ കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. വഴിയെ പോയ ആനയെ കൊണ്ട് പണി വാങ്ങിച്ചു കൂട്ടിയ ചേച്ചിമാരും ഇതിൽ ശ്രദ്ധ ആകർഷിക്കുന്നു.. സംഭവം നടക്കുന്ന സ്ഥലം വ്യക്തമല്ല എങ്കിലും ഉത്സവം കഴിഞ്ഞിട്ട് വരുന്ന ആനയാണ് പക്ഷേ അതിന് വഴിയിൽ വച്ച് മതം ഇളകുകയാണ്.. അതിന്റെ പാപ്പാൻ ആനയെ തളക്കാൻ നോക്കുന്നുണ്ട് എന്നിരുന്നാലും ആന സമാധാനപ്പെടുന്നില്ല.. .
ദൂരെ നിന്ന് ആന കാണിക്കുന്ന ഓരോ കാര്യങ്ങളും കുറച്ചു ദൂരെ വീട്ടിൽനിന്ന് വീക്ഷിക്കുകയായിരുന്നു ആ വീട്ടിലെ ചേച്ചിമാർ.. എന്നാൽ ദൂരെ നിന്നും ആന ആ മനുഷ്യർ നിൽക്കുന്ന സ്ഥലം കാണുകയും അവിടേക്ക് വന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയും വീടിൻറെ മതിലുകളെല്ലാം ഇടിച്ച നശിപ്പിക്കുകയും ചെയ്തു.. എന്തായാലും ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് ചിരിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….