പണക്കാരനായ രണ്ടു കെട്ടുകാരനായ യുവാവിനു നാലു പെൺമക്കളായതുകൊണ്ട് കെട്ടിച്ചു കൊടുത്ത അച്ഛൻ, പിന്നെ സംഭവിച്ചത് കണ്ടോ

ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല ഒരാളുടെ രണ്ടാമത്തെ ഭാര്യയായി ജീവിക്കേണ്ടി വരും എന്ന് ഉണ്ണിയേട്ടന്റെ വിവാഹ ആലോചന വരുമ്പോൾ തന്നെ അതിൽ അമ്മയ്ക്കും അച്ഛനും ആകർഷിക്കാൻ ആയിട്ട് ഒരുപാട് കാരണങ്ങളെല്ലാം ഉണ്ടായിരുന്നു ഒറ്റ മകനാണ് സമ്പന്നനാണ് നല്ല ജോലിയാണ് ഭാര്യ മരിച്ചു എങ്കിലും അതിൽ കുട്ടികൾ ഇല്ല സ്ത്രീധനം ഡിമാന്റുകൾ ഒന്നും തന്നെ ഇല്ല അങ്ങനെ കാരണങ്ങൾ നിരവധിയാണ് ഞങ്ങൾ നാല് പെൺകുട്ടികളാണ് അതും ഒരു കാരണം ആകും ഞങ്ങൾക്ക് ഇനിയും പഠിക്കണം എന്നുണ്ടായിരുന്നു അത് പക്ഷേ ആരും തന്നെ മുഖം എടുത്തിട്ടുണ്ടായിരുന്നില്ല.

   

പ്രണയം ഒന്നു ഇല്ലാതിരുന്നതുകൊണ്ട് തന്നെ ആർക്കുവേണ്ടിയും കാത്തു നിൽക്കാനും ഉണ്ടായിരുന്നില്ല വിവാഹം കഴിഞ്ഞ ചെല്ലുമ്പോൾ തന്നെ ഞാൻ ശരിക്കും അതിശയിച്ചു പോയിട്ടുണ്ടായിരുന്നു അവരുടെ വീട്ടിലെ പട്ടികൂടിനേക്കാളും കുറച്ചും കൂടി വലുപ്പമേ ഉള്ളൂ എന്റെ വീടിന് ചേട്ടന്റെ അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമാണ് എന്നെ ഒരു കല്യാണത്തിന് കണ്ട ഇഷ്ടപ്പെട്ടതാണ് അമ്മ അങ്ങനെയാണ് ബ്രോക്കർ വഴി കല്യാണം ആലോചിച്ചിട്ടുള്ളത്.

അമ്മ ഒരു സാധുവാണ് പക്ഷേ ഉണ്ണിയേട്ടൻ എന്നോട് വളരെയധികം കുറച്ചു മാത്രമാണ് സംസാരിക്കാറുള്ളൂ അളന്ന് ചിട്ടപ്പെടുത്തിയ വാക്കുകളാണ് പകലൊക്കെ ഞാൻ വീടും പറമ്പും ചുറ്റിക്കാണും എന്താണ് ഭംഗി അലങ്കാര പണികളൊക്കെ നല്ല ഭംഗി തന്നെയാണ് ഒരുപാട് മരങ്ങളെല്ലാം ഉള്ളതാണ് ഞാൻ അതിൽ സഹായിക്കാൻ വരുന്ന സതീശൻ ചേട്ടനെ കൊണ്ട് ഒരു ഊഞ്ഞാലിൽ കെട്ടിച്ചു അമ്മ അതെല്ലാം കണ്ട് കൗതുകത്തോടെ.

കൂടി തന്നെ ചിരിക്കും പലപ്പോഴും എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ട് ആദ്യ ഭാര്യയുടെ ഒരു ഫോട്ടോ അവർ എങ്ങനെയായിരുന്നു എന്നുള്ളത് ഉണ്ണിയേട്ടൻ അവരോടും ഇങ്ങനെ കൂടുതൽ സംസാരിക്കാറുണ്ടായിരുന്നില്ല എന്നുള്ളതെല്ലാം എനിക്ക് മുമ്പേ ആ ഹൃദയത്തിൽ സ്ഥാനം പിടിച്ചു പോയിട്ടുള്ളവളല്ലേ അവരെങ്ങനെയാണ് എന്നറിയാനായിട്ട് ഈ സ്ത്രീ സഹജമായിട്ട് ഉള്ള ഒരു കൗതുകം അമ്മേ ആ ചേച്ചിയുടെ പേര് എന്തായിരുന്നു ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു ശ്രേയ അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *