ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളുടെ കൂട്ടത്തിൽ മുൻപിൽ നിൽക്കുന്ന ഒരു ജീവിവർഗ്ഗമാണ് പാമ്പുകൾ മനുഷ്യർക്ക് എന്നപോലെ കാട്ടിലെ മറ്റു ശക്തി ശാലികളായ അമൃഗങ്ങൾക്കും പൊതുവേ പാമ്പുകളെ പേടിയാണ് എന്തിനെയും കൊല്ലാൻ വരെ ശേഷിയുള്ള പാമ്പുകളുടെ വിഷമാണ് ഈ ഭയത്തിന്റെ പ്രധാനപ്പെട്ട കാരണം പക്ഷേ കാട് ഭരിക്കുന്ന വേട്ട മൃഗങ്ങൾ പോലും ഭയക്കുന്ന പാമ്പുകൾ ഒരു അല്പം പോലെ ഭയമില്ലാതെയും വേട്ടയാടി ഭക്ഷിക്കുന്ന ഒരു ജീവി നമ്മുടെ ഈ ഭൂമിയിലുണ്ട് അതാണ് നമ്മൾ വളരെ നിസ്സാരമായി കാണുന്ന കീരികൾ.