ജോലിക്ക് വന്നതിന്റെ രണ്ടാം മാസം മലയാളി പെൺകുട്ടി അറബിയുടെ വീട്ടിൽ ഗർഭിണിയായി, അറബിയുടെ ഭാര്യ ഈ മലയാളി പെൺകുട്ടിയോട് ചെയ്തത് കണ്ടോ?

കുടുംബഭാരം തലയിൽ വെച്ചുകൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ അവൻ വിമാനം ഇറങ്ങുന്നത് തന്നെ ചെറിയ ഒരു ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ടുതന്നെ ഓരോ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ അവൻ നടത്തി തനിക്ക് താഴെ രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത രീതിയിൽ തന്നെ കെട്ടിച്ചു അതിനിടയിൽ നാലു വർഷങ്ങൾക്കുശേഷം ആദ്യമായി അവൻ നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ ആശയത്തിയുടെ അനിയത്തിയുടെ മകൾ ഉമ്മയും അവരും ചേർന്ന് അവനുവേണ്ടി കണ്ടെത്തി അവൻ.

   

മുമ്പ് ഈ കുട്ടിയെ ഇത്തയുടെ വീട്ടിൽ വച്ച് മുമ്പ് പലതവണ കണ്ടതുകൊണ്ട് തന്നെ ഉള്ളിൽ ചെറിയ ഒരു ഇഷ്ടഎല്ലാം ഉണ്ടായിരുന്നു വൈകാതെ തന്നെ കല്യാണം എല്ലാം നടന്നു അവളും ഒത്തുള്ള ആഘോഷങ്ങൾ കൂടുതൽ സമയം ഒന്നും ലഭിച്ചില്ല അറബിയുടെ പെട്ടെന്ന് വിളിക്കുക അവൻ പെട്ടെന്ന് തന്നെ തിരിച്ചു പോരേണ്ടതായിട്ടു വിരഹത്തിന് വേദനകൾ രണ്ടാളും തലയിണ നല്ലതുപോലെ നനച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നം കണ്ടു കിടന്നു ഒരു സമയം.

ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു സാധനങ്ങൾ എല്ലാം മറ്റും വാങ്ങാനായി പോയാൽ അതിൽ നിന്നും മാറ്റിവരുന്ന പൈസക്ക് മൊത്തം tip ആയി നൽകും അവൻ അതു മുഴുവൻ കൂട്ടിലേക്ക് വിളിക്കാനുള്ള കാർഡ് വാങ്ങി സന്തോഷവും സങ്കടവും അങ്ങനെ ഓരോ ദിവസവും കഴിഞ്ഞു പോയി രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് പോകാൻ കഴിയുക വീട്ടിൽ ജോലി ചെയ്തിരുന്ന അവൾ ഇന്തോനേഷ്യ കാരിയായി അവൾ വിസാ കാൻസർ ചെയ്ത അവളുടെ നാട്ടിലേക്ക് പോവുകയാണ്.

ഇനി അടുത്തൊരാൾ വരുന്നത് വരെ മുഴുവൻ ഭാരവും അവന്റെ തലയിൽ തന്നെയാകും മുറ്റം വൃത്തിയാക്കുന്നതും തൊട്ടടുത്തുള്ള മതില് തുടച്ചു വൃത്തിയാക്കുന്നതും നല്ലതായിട്ട് അവൻ ചെയ്യേണ്ടിവരും വീട്ടിൽ ജോലിക്ക് വേണ്ടി പുതിയ ജോലി അന്വേഷിക്കാനായി തുടങ്ങി അതിനിടയിലാണ് വീട്ടിന്റെ ഡ്രൈവർ ആയിട്ടുള്ള അവനോട് നിന്റെ ഭാര്യയെ ഈ വിസയിൽ ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ എന്ന് ചോദിക്കുന്നത് അവനും ചെറിയൊരു താല്പര്യം എല്ലാം തന്നെ ഉണ്ട് പക്ഷേ വീട്ടിൽ ജോലിക്കാരിയായി കൊണ്ടുവന്നാൽ അവനും വീട്ടുകാരും എന്തു ചിന്തിക്കും എന്ന് കരുതിഅവനാ കാര്യം വേണ്ട എന്ന് വെച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *