പള്ളിയുടെ ശ്മാശാനത്തിന്റെ അവിടെ അച്ഛനെ തിരഞ്ഞു രാത്രി പുറത്തിറങ്ങിയ പെൺകുട്ടി കണ്ട കാഴ്ച..

തലവട്ടം കണ്ടപ്പോൾ തുടങ്ങിയതാണ് നശിക്കാൻ ആയിട്ട് ഏതുസമയത്ത് ആണോ ദൈവം എന്റെ വയറ്റിൽ കൊണ്ട് അടുപ്പിലുള്ള തീയും ഊതിക്കൊണ്ട് അമ്മ പറഞ്ഞു ഉമ്മറത്തും പുസ്തകം നോക്കിയിരുന്ന 13 വയസ്സ്കാരി പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ അതിലേക്ക് തുറിച്ചു നോക്കി അതും കേട്ടുകൊണ്ടിരുന്നു ഐഎസിന് പഠിക്കുകയായിരിക്കും തമ്പുരാട്ടി ആടി ആടി മുന്നിലെ കമ്പിവേലി പിടിച്ചുകൊണ്ട് അച്ഛൻ അവളെ നോക്കി പുച്ഛിച്ചു.

   

നിങ്ങൾ ഇന്ന് ഒന്നും മേടിക്കാതെ ഒടുക്കത്തെ കുടി കഴിഞ്ഞു വന്നിരിക്കുകയാണ് മനുഷ്യ അലറിക്കൊണ്ട് മുമ്പിലേക്ക് വന്നു അതേടി ഞാൻ ഒന്നും വാങ്ങിയില്ല എന്തേ നീ എന്നെ ഉറക്കി കളയും ഇങ്ങനെ പോയാൽ നിന്നെ ഞാൻ ഉറക്കും നീ നോക്കിക്കോ അമ്മ നൈറ്റിയും പൊക്കി കുത്തി കലിയോട് കൂടി തന്നെ അടുക്കളയ്ക്ക് പോയി പിന്നെ നീ നിന്റെ അപ്പൻ അത്രയും പറഞ്ഞപ്പോൾ അയാൾ മുറ്റത്തേക്ക് വീണു അയ്യോ അച്ഛാ പുസ്തകം മടക്കി വച്ച്.

മിന്നു ഓടി അയാളുടെ അടുത്തേക്ക് വന്നു തൊടരുത് എഴുന്നേൽക്കാൻ ശ്രമിച്ച മുഖത്തെ ഛർദിയും തുടച്ചു കളയാൻ ശ്രമിച്ചുകൊണ്ട് അയാൾ അവൾക്ക് നേരെ ചൂണ്ടി അച്ഛനോ ആരുടെ അച്ഛൻ അവൾ എവിടേയോ കിടന്നു വന്നതിന് ഫലമാണ് ആ നീ എന്നെ അച്ഛാ എന്ന് വിളിക്കുവോ അവളുടെ കണ്ണുകൾ നിറഞ്ഞ അവളുടെ ഒരു പൂങ്കണ്ണീര് നല്ല തൂവെള്ള പോലെയുള്ള എനിക്കും വെളുക്കാൻ അവൾക്കും എങ്ങനെ ആണ് കാക്കകറുമ്പി പോലെയുള്ള നീ ഉണ്ടായത് മിന്നു കണ്ണുകൾ തുടച്ചുകൊണ്ട് വീണ്ടും പുസ്തകം എടുത്ത് മടിയിൽ വച്ച് ഇരുന്നു പഠിക്ക് പഠിക്ക് പഠിച്ചെ നീ നാളെ.

നീ മുഖ്യമന്ത്രിയുടെ പട്ടും വളയും വാങ്ങാൻ പോവുകയല്ലേ കരി കുട്ടി അവൾ സങ്കടത്തോടുകൂടി തന്നെ അച്ഛനെ നോക്കി സ്കൂളിൽ കൂട്ടുകാർക്ക് കാക്ക തമ്പുരാട്ടി എന്ന് വിളിക്കുമ്പോൾ അധ്യാപകർക്ക് കറുത്ത മിനു എന്ന് വിളിക്കുമ്പോൾ ഇത്രയും അധികം സങ്കടം അവൾക്ക് തോന്നാറില്ലായിരുന്നു എല്ലാം കണ്ടുകൊണ്ടും എതിർ വീട്ടിലുള്ള നാണിതള്ള ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു ഉപേക്ഷിച്ചു പോയ ആ വീട്ടിൽ അവർ ഒറ്റയ്ക്കാണ് മൺകലങ്ങളും കുടങ്ങളും എല്ലാം ഉണ്ടാക്കി അവർ ജീവിക്കുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *