പെണ്ണിനെ തട്ടിയെടുക്കും, ആണിനെ തിന്നും ! അതെ പറഞ്ഞത് സത്യമായിരുന്നു

ഇറ്റാലിയൻ നാവികനും സാഹസിക സഞ്ചാരിയും ആയിട്ടുള്ള ക്രിസ്റ്റഫർ കൊളംബസ് ആയിരുന്നു വഹാമസ് ദ്വീപുകളിലെ നരഭോജികളായ മനുഷ്യരെ കുറിച്ച് ആദ്യമായിട്ട് പറഞ്ഞുവെച്ചത് ആ നരഭോജികൾ പുരുഷന്മാരെ ഭക്ഷിക്കുന്ന സ്ത്രീകളെ തട്ടിയെടുക്കുന്നു സമുദ്രങ്ങളെ എല്ലാം അതീവ ദുരൂഹമായി കണ്ടിരുന്ന പുരാതന സംസ്കാരങ്ങളിൽ എല്ലാം കടൽത്താടുന്നതും കടുത്ത പാപവും തിരിച്ചുവരവില്ലാത്ത ഒരു യാത്രയും ആയിരുന്നു.

   

Leave a Reply

Your email address will not be published. Required fields are marked *