കാട്ടിലെ രാജാവിനെ കുറിച്ച് ചോദിക്കുകയാണെങ്കിൽ നമുക്ക് യാതൊരു സംശയവും ഇല്ലാത്ത തന്നെ പറയാൻ സാധിക്കും അത് സിംഹമാണ് എന്ന്.. മനുഷ്യൻ ഉൾപ്പെടെ പല ഭൂരിഭാഗം ജീവികൾക്കും സിംഹങ്ങളെ വളരെയധികം പേടിയാണ് എന്നുള്ളതാണ് സത്യം.. എന്നാൽ ഇതേ സിംഹത്തിന്റെ കുട്ടികളെ പ്രതികാരത്തിന്റെ പുറത്ത് ഒരാൾ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. നൂറ്റാണ്ടുകളായി ഉള്ള ഒരു പ്രതികാരമാണ് ഇത്.. .
ഇവർ എന്തിനു വേണ്ടിയാണ് സിംഹത്തിന്റെ കുട്ടികളെ മോഷ്ടിക്കുന്നത് എന്നും മോഷ്ടിക്കുന്ന സിംഹക്കുട്ടികളെ ഇവർ എന്താണ് ചെയ്യുന്നത് എന്നുമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. കാട്ടിലെ രാജാക്കന്മാരായ സിംഹങ്ങൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട് എന്നുള്ളതാണ് സത്യം.. അത്തരത്തിൽ ഇവയുടെ.
ശത്രുതയുള്ള ഒരു ജീവിയാണ് ബബോൺ കുരങ്ങുകൾ.. കുരങ്ങുകൾ പൊതുവേ പ്രതികാര മനോഭാവം കൂടുതൽ ഉള്ളവരാണ്.. സിംഹങ്ങൾ മറ്റുള്ളവരെ വേട്ടയാടുന്നതിനോടൊപ്പം ഇത്തരം കുരങ്ങുകളെയും വേട്ടയാടി ഭക്ഷിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …