കാട്ടിലെ രാജാവായ സിംഹത്തിനു മുൻപിൽ പോയി തല ഉയർത്തിപ്പിടിച്ച് രാജാവിനെ വരെ വിരട്ടി ഓടിക്കുന്ന ഇത്തിരി കുഞ്ഞൻ ജീവി.. കാട്ടിലെ പ്രമുഖ വേട്ടക്കാരായ കടുവ പുലി മുതലകൾ എന്നിവയെല്ലാം ഭയത്തോടു കൂടി നോക്കി കാണുന്ന ആറ്റിട്യൂട് കിംഗ് പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല കാട്ടിലെ വേട്ടക്കാരുടെ പേടിസ്വപ്നമായ തറ കരടികളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ഇന്നുവരെ ഭയം തൊട്ട് തീണ്ടാത്ത ഈ ഒരു മൃഗങ്ങളുടെ ലോകത്തേക്കാണ്
ഇന്ന് നമ്മുടെ യാത്ര.. കരടികളോട് സാദൃശ്യമുള്ള ഒരിനം മാംസഭോജികൾ ആണ് ഹണി ബാഡ്ജറുകൾ എന്നു പറയുന്നത്.. അഫ്ഗാനിസ്ഥാൻ അതുപോലെതന്നെ നേപ്പാൾ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി കണ്ടുവരുന്നത്.. ഇന്ത്യയിൽ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിൽ അതുപോലെതന്നെ മരുഭൂമികളിൽ ആയിട്ടാണ് ഇവ ജീവിക്കുന്നത്..
മഴ കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായി ഇത്തരം മൃഗങ്ങളെ കണ്ടുവരുന്നുള്ളൂ.. മരത്തിൻറെ പോഡുകളിലും അതുപോലെ പാറയുടെ എടുക്കളിലും കുഴിച്ചുണ്ടാക്കുന്ന കുഴികളിൽ ഒക്കെയാണ് ഇവ സാധാരണയായി ജീവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..