അവർ അവളോട് ചോദിച്ചു എടീ നീ ഒരു പെണ്ണാണോ.. നിനക്ക് മനസ്സാക്ഷി എന്ന് പറയുന്ന സാധനം അല്പം എങ്കിലും ഉണ്ടോ.. സ്വന്തം കുഞ്ഞിനെ വിട്ടിട്ട് ഭർത്താവിനെ വാങ്ങിച്ച മനസ്സാക്ഷിയില്ലാത്ത യക്ഷിയാണ് നീ.. നിനക്ക് ഒരു പുരുഷനെയാണ് ആവശ്യമെങ്കിൽ ഞങ്ങളെല്ലാവരും ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ.. പിന്നെ എന്തിനാണ് നീ നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റത്.. തനിക്ക് ചുറ്റും നിന്ന് തന്നെ ചീത്ത പറയുകയും അസഭ്യം പറയുകയും .
ചെയ്യുന്നവരെ ഒന്ന് നോക്കുകപോലും ചെയ്യാതെ റസിയ ഭർത്താവിനൊപ്പം കുഞ്ഞിനെയും കൊണ്ട് നടന്നു നീങ്ങി.. അവരുടെ നടത്തം ഞാൻ വേദനയോടെ കൂടിയാണ് നോക്കിനിന്നത്.. അവൾക്കെതിരെ ഇന്ന് മുറവിളി കൂട്ടുന്ന ആളുകളിൽ ഭൂരിഭാഗം പേരും അവളെ ഒരിക്കലെങ്കിലും തൊടാൻ ആഗ്രഹിച്ചവർ തന്നെയാണ്…
അതെല്ലാം ആലോചിച്ചപ്പോൾ എനിക്ക് മനസ്സിനുള്ളിൽ ഒരു സ്ത്രീയുടെ പ്രതിഷേധ ശബ്ദം ഉയർന്നുവന്നു.. ഞാൻ ഈ നാട്ടിലേക്ക് വന്നപ്പോൾ ഇവിടത്തെ നാടും നാട്ടുകാരെയും എല്ലാം പരിചയപ്പെടുത്തിത്തന്നത് റസിയായിരുന്നു.. ഗ്രാമീണതയുടെ ഭംഗിയും ശുദ്ധിയും എല്ലാം അവളിൽ ആവോളം ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….