60 വയസുള്ള വൃദ്ധൻ കെട്ടിയത് 40 വയസ്സുള്ള സുന്ദരിയെ,ഇത് ചെറുപ്പക്കാർക്ക് പണിയാകുമെന്ന് നാട്ടുകാർ, അവസാനം നടന്നത് കണ്ടോ

ഇങ്ങേർക്ക് ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാനാണ് ആവോ ആ പെണ്ണിന്റെ തലയിലൊഴിച്ച് ഇനിയിപ്പോൾ നാട്ടിലുള്ള ചെറുപ്പക്കാർക്ക് ഒരു പണിയാകാതെ ഇരുന്നാൽ മതിയായിരുന്നു രമേശന്റെ രണ്ടാം കെട്ടിന് വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും ഉള്ള അടക്കം പറച്ചിലും ചിരിയും എല്ലാം ഇടയ്ക്ക് എല്ലാം തന്നെ രമേശന്റെ ചെവിയിൽ പതിഞ്ഞു എങ്കിലും അയാൾ അത് കേൾക്കാതെ മട്ടിൽ തന്നെ എല്ലാ ആളുകൾക്കും മുമ്പിൽ തന്നെ ചിരിക്കുന്ന മുഖവുമായി തന്നെ നിന്നു.

   

ഏതാണ്ട് 60 നോട് വയസ്സാണ് രമേശന്റെ പ്രായം മക്കൾക്ക് നാലു ആറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത് അതിൽ പിന്നെ അയാളുടെ ആ രണ്ട് പെൺമക്കൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചത് അത്രയും പെൺമക്കളിലും വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം അതും പറഞ്ഞു പല ആളുകളും അയാളെ കൊണ്ട് മറ്റൊരു വിവാഹം നടത്താനായി ശ്രമിച്ചു എങ്കിലും മറ്റൊരു സ്ത്രീക്കും തന്റെ മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് എല്ലാറ്റിൽനിന്നും.

രമേശൻ ഒഴിഞ്ഞുമാറുകയായിരുന്നു പെൺമക്കളെ രണ്ടിനെയും നല്ലതുപോലെ തന്നെ പഠിപ്പിച്ചു വിവാഹം കഴിപ്പിച്ച അയക്കുമ്പോൾ ആ വീട്ടിൽ അയാൾ തനിച്ചായി മാറി ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനമായിരുന്നു തനിച്ചായ അച്ഛന് വീണ്ടും ഒരു കല്യാണം ഈ വയസ് കാലത്ത് ഇനി വേണ്ട എന്ന് പറഞ്ഞാൽ ഒഴിഞ്ഞുമാറുമ്പോൾ തനിച്ചായി പോയ രമേശനും ഇടയ്ക്ക് എപ്പോഴും ഒരു കൂട്ടു വേണമെന്ന് മനസ്സിൽ തോന്നിത്തുടങ്ങി പതിയെ അച്ഛന്റെ.

എതിർപ്പ് എല്ലാം കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണം കാര്യമായിട്ട് മുന്നോട്ട് പോയി ഇളയ മരുമകന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയാണ് സീത ഏതാണ്ട് 40 വയസ്സിനോട് പ്രായം തോന്നിക്കുന്ന ഇരുനിറത്തിലുള്ള ഒരു സ്ത്രീയായിരുന്നു അവർ മുമ്പ് ഒരു വിവാഹം ചെയ്തിട്ടുണ്ടായിരുന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് അവർ ആ വീട് ഇറങ്ങിയത് തിരികെ വീട്ടിൽ വന്ന് അവളുടെ വീട്ടുകാർ സ്വീകരിച്ചുവെങ്കിലും കുറ്റപ്പെടുത്തിയത് മുഴുവൻ നാട്ടുകാരെ ആയിരുന്നു ഏട്ടത്തിക്ക് ചെറിയ മുറിപ്പ് ഉണ്ടായിരുന്നു എങ്കിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *