ദൂരെ നിന്നും രമ വരുന്നതും നോക്കിക്കൊണ്ട് ഉമ്മ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു പോയ കാര്യം എന്തായി മോളെ ഉമ്മറത്തേക്ക് എത്തിയ രമയുടെ അമ്മ ചോദിച്ചു അതെന്താ അവൻ നടക്കും എന്ന് തോന്നുന്നില്ല മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ എല്ലാം അവളും ഇട്ടിട്ടുണ്ടായിരുന്നു കസേരയിലേക്ക് ഇരുന്നു ഇതെല്ലാം എങ്കിൽ വേറൊരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല മുഴുവൻ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാൻ ആദ്യം ഞാൻ ഒന്നു മേയൽ കഴുകിയിട്ട് വരാം അപ്പടി വീർപ്പാണ് അത് പറഞ്ഞ് അവൾ എഴുന്നേറ്റു കൊണ്ട് ഉള്ളിലേക്ക് പോയി.
ഉള്ളിലേക്ക് നടക്കുമ്പോൾ തന്നെ മായയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച് സംസാരവും ചിരിയും എല്ലാം തന്നെ കേൾക്കുന്നുണ്ടായിരുന്നു മുറിയിലേക്ക് കയറി രമ മേശ പുറത്ത് ഫോട്ടോ എല്ലാം എടുത്തു തുടച്ചുകൊണ്ട് അതിലേക്ക് കുറച്ചുനേരം നോക്കി നിൽക്കുന്നുണ്ടായിരുന്നു അച്ഛനും അമ്മയും അമ്മയും മായയും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ തന്നെ രമയുടെ കണ്ണ് അറിയാതെ തന്നെ നിറിയാനായി തുടങ്ങും സന്തോഷത്തോടുകൂടി തന്നെ ജീവിക്കുന്ന ഒരു കുടുംബത്തെ സങ്കടത്തിൽ പെട്ടെന്നാണ് അവളുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.
കുടുംബത്തിൽ ഒരു ആണ് തേരി ഇല്ലാത്തതിന്റെ വിഷമം അന്നാണ് അവർ അറിയാനായി തുടങ്ങിയത് പഠനത്തോടൊപ്പം ചെറിയ ജോലികളെല്ലാം അവൾ ചെയ്യാനായി തുടങ്ങി വീട്ടിലെ ചെലവ് കൂടി വന്നപ്പോൾ തന്നെ അവൾക്ക് പഠനം പൂർണമായിട്ടും നിർത്തേണ്ടതായിട്ട് വന്നു അർത്ഥം വെച്ചുള്ള നോട്ടങ്ങളും സംസാരവും സഹിക്കാൻ കഴിയാതെ വന്നപ്പോൾ പലയിടങ്ങളിലും ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടത് ആയിട്ട് വന്നു ഇപ്പോൾ.
ഒരു സ്ഥാപനത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്യുകയാണ് അവൾ കട്ടിൽ നിന്നും എഴുന്നേറ്റ് കണ്ണാടിക്ക് മുൻപിലേക്ക് നീങ്ങുന്നു ഒരുപാട് മുടി ഉണ്ടായിരുന്നിട്ടുള്ളതാണ് മിക്കതും കൊഴിഞ്ഞു പോയി മുഖമൊക്കെ കറുത്ത കരുവാളിച്ചു വെറുതെ അല്ല എന്നേ തന്നെ പെണ്ണുകാണാൻ വന്ന ആൾക്ക് അനിയത്തിയെ മതി എന്ന് പറഞ്ഞിട്ടുള്ളത് അതും സ്ത്രീധനം ഒന്നും വാങ്ങാതെ തന്നെ ആ ഒരു കല്യാണത്തിനുള്ള പോലീസ് നെട്ടോട്ടം ഓടുകയാണ് ഞാനിപ്പോൾ ഇവിടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.