അളിയാ നിന്റെയൊക്കെ ഒരു ഭാഗ്യം നിനക്ക് ഇരുന്ന് സീൻ കാണാമല്ലോ? ആദ്യമായി പ്രസവിക്കുന്നത് നേരിൽ കണ്ട പുരുഷ നഴ്‌സ് അത് കഴിഞ്ഞു ചെയ്തത് കണ്ടോ

അളിയാ നിന്റെയൊക്കെ ഒരു ഭാഗ്യം നിനക്ക് ഇരുന്ന് സീൻ കാണാമല്ലോ ഭാഗമായി തന്നെ ആദ്യമായി ലേബർ റൂമിന്റെയും ഡ്യൂട്ടിക്ക് പോകുന്ന ജെറിയോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു അളിയാ അങ്ങനെയൊന്നുമല്ല ഈ പ്രസവം എന്നുവെച്ചാൽ കാണാൻ അത്ര സുഖകരമായിട്ടുള്ള കാര്യം ഒന്നുമല്ല ഞങ്ങളുടെ സീനിയർ ബാച്ചിലെ കൊലകൊമ്പന്മാർ പലരും അത് കണ്ടിട്ട് തലക്കറി വീണിട്ടുണ്ട് ജെറി അവനെ തിരുത്തി നോർമലോളം ഡെലിവറികളും വേദന വരുന്ന കാഴ്ച ഈ ഭൂമിയിൽ ഇല്ല അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും ഒരു നോർമൽ പ്രസവം കാണണം.

   

എങ്കിൽ അവർ ഒരു സ്ത്രീയോട് പോലും അപമര്യാതയായി പെരുമാറില്ല പിന്നെ ഈ ടിവിയിലും സിനിമയിലും കാണുന്ന പോലെ ഒന്നുമല്ല കൊച്ചി ഇരിക്കുന്നത് തല ഇതിലുള്ളത് ഒന്നും ഉരുണ്ടതാകില്ല നീണ്ടു കൂർത്ത് എല്ലാം തന്നെ ഇരിക്കും ചില ആളുകളുടെ ദേഹത്ത് രോമങ്ങൾ ആയിരിക്കും നമ്മൾ പുറത്ത് കാണുന്ന പോലെ ഒന്നുമല്ല കുഞ്ഞു പുറത്തേയ്ക്ക് വരുന്നത് അവൻ പഠിച്ചതും പറഞ്ഞു കേട്ടിട്ടതും ആയിട്ടുള്ള കാര്യങ്ങൾ അവർ തിരിച്ചു പറഞ്ഞു അല്ലെ എങ്കിലും it പഠിക്കുന്ന നിന്നോട് ഇത് പറഞ്ഞിട്ട് എന്ത് കാര്യം അളിയാ ഞാൻ പോവുകയാണ് ജെറി മാത്രമല്ല വേറെയും കുട്ടികളുണ്ട്.

എന്ന് പ്രാക്ടിക്കലിന് ജെറി പഠിച്ച് ഇറങ്ങി കഴിഞ്ഞാൽ ഉടനെ തന്നെ നല്ല ജോലി കിട്ടും എന്നുള്ള പ്രതീക്ഷയിൽ നേഴ്സിങ് പഠിക്കാനായി ഇറങ്ങിയ പതിനായിരങ്ങളിൽ ഒരുവൻ ആണുങ്ങൾ കുറച്ചേ ഉള്ളു ബാക്കിയെല്ലാം പെൺകുട്ടികൾ എങ്ങനെയെങ്കിലും രണ്ടെണ്ണം അറ്റന്റ് ചെയ്യണം മിസ്സിന്റെ കയ്യിൽ നിന്നും സൈൻ ചെയ്തു വാങ്ങണം അതുമാത്രമാണ് അവന്റെ മനസ്സിൽ ഉള്ളത് ചില സീനിയേഴ്സ് അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് കുഞ്ഞും വരുന്ന സമയത്ത് കണ്ണടച്ച് പിടിച്ചാൽ മതിയെന്ന് തീരെ നിവൃത്തിയില്ലെങ്കിൽ അങ്ങനെ എന്തെങ്കിലും നോക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു ഓരോരുത്തരായി അവരോടൊക്കെ വേണ്ടെന്ന് നിർദ്ദേശിക്കപ്പെട്ട ഹോസ്പിറ്റലുകളിൽ അങ്ങോട്ട് ചെന്നിറങ്ങി അവരുടെ ബസ് യാത്ര.

തുടർന്നും തന്നെ രണ്ടു പെൺകുട്ടികളാണ് ഹോസ്പിറ്റലിൽ കൂടാതെ തന്നെ അവരുടെ വിസ ഉണ്ട് അവർ ലേബർ റൂമിൽ ലക്ഷ്യമാക്കി തന്നെ മിസ്സ്‌ന്റെ പിന്നാലെ നടന്നു എല്ലാവിധത്തിലുള്ള സൗകര്യമുള്ള വളരെ വലിയ ഒരു ഹോസ്പിറ്റൽ ആണ് അത് ലേബർ റൂമിന് പുറത്ത് ഒരുപാട് ആളുകൾ നിറ വയറും ആയി നടക്കുന്നു ഭരണങ്ങളൊന്നും ചില ആളുകളുടെ കഴുത്തിൽ കൊന്ത കാണാം പണക്കാരൻ എന്ന പാവപ്പെട്ടവൻ എന്ന വ്യത്യാസമില്ലാതെ നൈറ്റിയും മാറിലൂടെ ഒരു തോർത്ത് മാത്രം ഇട്ടുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *