ഡോക്ടറും എഞ്ചിനീയറും ഒക്കെ കഴിഞ്ഞാൽ നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന ജോലി എന്നു പറയുന്നത് ഗവൺമെൻറ് ജോലിയാണ്.. എല്ലാവർക്കും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഗവൺമെൻറ് ജോലികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. എന്നാൽ ഇത്രയും പേര് ശ്രമിക്കുന്നുണ്ട് എങ്കിൽ പോലും അവരെ ചെറിയൊരു വിഭാഗക്കാർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത് അല്ലെങ്കിൽ അതിനു സാധിക്കുന്നത്.. എന്നാൽ ഈ ഒരുകാലത്ത്.
അതിനു മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട് കാരണം ഇന്ത്യയിൽ 43 ശതമാനം ആളുകൾ പ്രൈവറ്റ് മേഖലകളിൽ ജോലിചെയ്യുന്നവരാണ്.. അതുപോലെതന്നെ ഈ രണ്ടു മേഖലകളിൽ അല്ലാതെ സ്വയംതൊഴിൽ ചെയ്യുന്നവരും അതുപോലെതന്നെ സ്വന്തം പുതിയതായിട്ടുള്ള സംരംഭങ്ങൾ ആരംഭിക്കുന്ന ആളുകളുടെ എണ്ണവും ഈ കാലത്ത് വളരെയധികം വർദ്ധിച്ചു വരുന്നുണ്ട്.. അപ്പോൾ ആ ഒരു ചോദ്യം വീണ്ടും മുന്നിൽ വരുന്നു ഗവൺമെൻറ് ജോലിയാണോ അതോ പ്രൈവറ്റ് ജോലിയാണോ അല്ലെങ്കിൽ സ്വയംതൊഴിൽ ആണോ നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…