ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ജയിൽ!😱

ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ് കാലാപാനി ജയിൽ പ്രവർത്തിച്ചിരുന്ന ഒരു കാലഘട്ടം യഥാർത്ഥത്തിൽ ഇന്ത്യക്കാരുടെ പേടി സ്വപ്നമായിരുന്നു കാലാപാനി ജയിൽ എന്ന് തന്നെ പറയാം ഈ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ ഭേദം മരണപ്പെടുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരുന്നു അവിടെയുള്ള കുറ്റവാളികളെ ബ്രിട്ടീഷുകാരുടെ സൃഷ്ടിച്ചിരുന്നത് പ്രധാനമായും അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ ആയിരുന്നു ബ്രിട്ടീഷുകാർ ഇത്തരത്തിൽ ക്രൂരമായി ശിക്ഷിച്ചിരുന്നത്.

   

Leave a Reply

Your email address will not be published. Required fields are marked *