തന്റെ സുഹൃത്തിന്റെ കല്യാണദിവസം ഒരു യുവാവ് അനുഭവിച്ചിട്ടുള്ള യഥാർത്ഥ സംഭവമാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പുറത്തേക്ക് വിട്ടിട്ടുള്ളത് ഇങ്ങനെയാണ് ആ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട കൂട്ടുകാരന്റെ കല്യാണമാണ് ഒരു വലിയ ഒരു ഓഡിറ്റോറിയത്തിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നു ആഹാരത്തിനു വേണ്ടി സിസ്റ്റം എല്ലാം സെറ്റ് ആയിട്ടുണ്ട് ഭക്ഷണം കൊടുക്കാനായി തുടങ്ങി കുറച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നു ഞാനും കുറച്ചു.
കൂട്ടുകാരും ഓടി നടന്ന് കാര്യങ്ങളെല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാണ് ഭക്ഷണം ഭംഗിയാക്കാനായി അതിനെ ഉത്തരവാദിത്വം മാത്രമല്ല അവന് കൊടുക്കേണ്ട എട്ടിന്റെ പണിയുടെയും മുഴുവൻ ഉത്തരവാദിത്വം എന്റെ നേതൃത്വത്തിലാണ് നടക്കുന്നത് പലയിടങ്ങളിലും അവൻ പോയി ചെയ്യുന്നതിന് തിരിച്ചു കൊടുക്കാൻ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത് മലബാർ കല്യാണത്തിന് മാറ്റുകൂട്ടുന്നത് ഞങ്ങളെപ്പോലുള്ളവർ തന്നെയല്ലേ അങ്ങനെയല്ല.
അതിന്റെ ശോഭ കുറയ്ക്കുന്നത് ഞങ്ങളെപ്പോലുള്ളവർ എന്നാണ് കാരണവന്മാർ പറയുന്നത് ഓരോ കല്യാണം കഴിയുംതോറും നാട്ടിൽ ചൂടുള്ള സംസാരമാണ് ഉണ്ടാക്കാറുള്ളത് എങ്കിലും ഒരു കുറവും ഇല്ലാതെ ഇപ്പോൾ ആ കലാപരിപാടികൾ തുടരുന്നു എന്നുള്ളതാണ് സത്യം എന്തുതന്നെയായാലും ചങ്കിനുള്ള എട്ടിന്റെ പണി അണിയറയിൽ വരുന്നത് ഇരിക്കുകയാണ് പണിക്ക് വേണ്ട പടക്കങ്ങളും പടക്കോപ്പുകളും എല്ലാം തന്നെ തയ്യാറാക്കിയിട്ടുണ്ട് ആകെ ശബ്ദം നിറഞ്ഞിട്ടുള്ള അന്തരീക്ഷം പെട്ടെന്ന് തന്നെയാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കല്യാണ ചെക്കന്റെ കൂടെ.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു ഫ്രണ്ടാണ് അവനെ വഴി പറഞ്ഞു കൊടുക്കാനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനും എന്റെ നമ്പർ ആയിരുന്നു കൊടുത്തിട്ടുണ്ടായിരുന്ന ഫോൺ എടുത്തുവെങ്കിലും ഹാളിന്റെ ഉള്ളിൽ ബഹളം കാരണം ഒന്നും തന്നെ വ്യക്തമായിരുന്നില്ല ഡാ ഒരു മിനിറ്റ് എന്ന് പറഞ്ഞു ഞാൻ ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി അവനു വാഴി എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്ത് തിരിച്ച് ഹാളിലേക്ക് തന്നെ കയറാനായി തുടങ്ങുമ്പോൾ അവരെ എന്റെ ശ്രദ്ധയിൽ വരുന്നത് 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും ആറു ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.