ഹരി വന്നു അത് പറയുമ്പോൾ അവന്റെ നെഞ്ചിൽ വലിയൊരു സ്ഫോടനം തന്നെ ഉണ്ടാക്കി.. പക്ഷേ അവൻ അതൊന്നും പുറത്തു കാണിച്ചില്ല.. ഹരി എന്ന് പറഞ്ഞ കാര്യം മറ്റൊന്നുമല്ല എടാ നീ സ്നേഹിക്കുന്ന മാളു ഇല്ലേ? അവൾ ഒരു വിധവ ആണത്രേ.. അത് കേട്ടപ്പോഴാണ് നെഞ്ചിൽ ഒരു ആണി തറച്ചത് പോലെ തോന്നിയത് പക്ഷേ ഞാനത് കാര്യമാക്കിയില്ല.. അത് കേട്ടിട്ടും എൻറെ മുഖത്ത് ഒരു ഭാവ വ്യത്യാസം ഇല്ലാത്തതുകൊണ്ടാവാം ഹരി അങ്ങനെ ചോദിച്ചത്.. .
ഞാൻ പറഞ്ഞു എനിക്ക് ഒരു പ്രശ്നവുമില്ല.. അപ്പോൾ ഹരി വീണ്ടും പറഞ്ഞു നിനക്ക് പ്രശ്നമുണ്ടാവില്ല പക്ഷേ നിൻറെ വീട്ടുകാർക്ക് ഉറപ്പായും പ്രശ്നങ്ങൾ ഉണ്ടാവും.. എന്തായാലും നമുക്ക് നോക്കാം വീട്ടുകാരെല്ലാം സെക്കൻഡ് ഓപ്ഷൻ അല്ലേ ആദ്യം അവൾ സമ്മതിക്കണം അതാണ് എനിക്ക് വേണ്ടത്.. ആദ്യം എനിക്ക് വീട്ടുകാരുടെ സമ്മതമല്ല ആ.
വശ്യമായിട്ട് വേണ്ടത്.. മാളുവും അവളുടെ വീട്ടുകാരും തൊട്ടടുത്ത താമസമാക്കിയിട്ട് കുറച്ചു മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.. അവളെ കണ്ടപ്പോൾ മുതൽ എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു.. കണ്ട് മാത്രയിൽ തന്നെ അവൾ എൻറെ മനസ്സിൽ കൂടി കയറിയതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….