സ്നേഹിക്കാനായി മനുഷ്യനെക്കാൾ മിടുക്കൻ നായകളാണ് എന്നുള്ള കാര്യത്തിൽ ആർക്കും തന്നെ സംശയമില്ല ഇവിടെ ഒരു നായയുടെ സ്നേഹം കണ്ടാൽ ആർക്കും കണ്ണ് നിറയുന്നതാണ് നാലു മാസങ്ങൾക്കു മുമ്പ് മരിച്ചുപോയ യജമാനനേയും കാത്ത് ആശുപത്രി കവാടത്തിന്റെ മുമ്പിൽ കാത്തു നിൽക്കുന്ന നായയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലാകുന്നു യജമാനൻ.
മരിച്ചുവെന്ന് സത്യം അറിയാതെ തന്നോടൊപ്പം വരുമെന്ന് പ്രതീക്ഷയിലുള്ള കാത്തിരിപ്പിലാണ് ഈ നായ ബ്രസീലിലെ ഒരു കമ്പോറയിൽ ആണ് സംഭവം അരങ്ങേടുള്ളത് ഒരു സംഘർഷത്തിന് ഇടയിൽ ഗുരുതരമായി പെരിക്കേറ്റ അവസ്ഥയിലായിരുന്നു നായയുടെ ഉടമയെ ആശുപത്രിയിൽ കൊണ്ട് പ്രവേശിപ്പിച്ചത് 59 വയസ്സുകാരൻ ആയിട്ടുള്ള ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലൻസിന് പിന്തുടർന്ന് ആയിട്ടായിരുന്നു നായയും ആശുപത്രിയിലേക്ക് എത്തിയത് ആശുപത്രിയിൽ നിന്നും.
ആവശ്യമായിട്ടുള്ള ചികിത്സ ലഭിച്ചു എങ്കിലും പരിക്കു വളരെ ഗുരുതരമായതുകൊണ്ടുതന്നെ ഇയാൾ മരണപ്പെട്ടു പോവുകയായിരുന്നു തന്നെ തനിച്ചാക്കിയ യജമാനൻ യാത്രയായിട്ടുള്ള വിവരം ഈ നായ അറിയുന്നില്ല യജമാനൻ തിരികെ തന്നെ വരും എന്നുള്ള പ്രതീക്ഷയിൽ തന്നെ അവൻ ആശുപത്രിയുടെ മുമ്പിൽ ഇരിപ്പിച്ചു നാലുമാസത്തോളമായി തന്നെ ഇന്നും നായ ആശുപത്രിയുടെ മുമ്പിൽ തന്നെ ഇരിക്കുകയാണ് തന്റെ യജമാനനെയും കാത്തുകൊണ്ട് ഈ ഒരു കഥ അറിഞ്ഞു നാട്ടുകാർക്കും ആശുപത്രി.
ജീവനക്കാർക്കും നയയോട് സ്നേഹവും കാരുണ്യവും എല്ലാം തന്നെ തോന്നി അവർ അവനെ ഭക്ഷണവും വെള്ളവും കിടക്കാനുള്ള വിരിപ്പും എല്ലാം തന്നെ നൽകി കവാടത്തിന്റെ മുമ്പിൽ തന്നെ ഇരുപ്പുരുപ്പിക്കുകയല്ലാതെ ആശുപത്രിക്ക് ഉള്ളിൽ കയറാനും ആളുകളുമായി തന്നെ അടുക്കാനും നായ ശ്രമിക്കുന്നില്ല നായയുടെ കഥ സമൂഹ മാധ്യമത്തിനുള്ളിൽ പ്രചരിച്ചതോടുകൂടി മൃഗസംരക്ഷണ സംഘടന സ്ഥലത്തേക്ക് എത്തി സംഘടനയിലുള്ള ഒരാളെ തന്നെ ഇവിടെ വീട്ടിലേക്ക് കൊണ്ടുപോയി എന്നാൽ നായ വീട്ടിൽ നിൽക്കാതെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് തിരികെ ആശുപത്രിയിൽ തന്നെ എത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.