ലോകത്തിലെ തന്നെ നാലാമത്തെ രാജ്യമായ അമേരിക്കയെ കളും വലുതാണ് സഹാറാ മരുഭൂമി.. പത്തോളം രാജ്യങ്ങൾ നിസ്സാരമായി ഈ സഹാറയിൽ ഉൾക്കൊള്ളിക്കാം.. ഏറ്റവും ചൂടുള്ള മരുഭൂമിയായ സഹാറയിൽ വിസ്തീർണം എന്ന് പറയുന്നത് 80.6 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്.. എന്നാൽ സഹാറ എന്ന് പറയുന്നത് പണ്ടുമുതൽ തന്നെ മരുഭൂമി ആയിരുന്നില്ല.. ഏകദേശം 4000 വർഷങ്ങൾക്കു മുൻപ് സഹാറ ഒരു പച്ച പുതച്ച പ്രദേശം തന്നെയായിരുന്നു.. .
അതുപോലെതന്നെ 20 ലക്ഷത്തോളം ആളുകൾ അവിടെ താമസിക്കുന്നുണ്ടായിരുന്നു.. കൂടാതെ ധാന്യങ്ങളും മറ്റും ഒരുപാട് ഭക്ഷണസാധനങ്ങൾ അവിടെ കൃഷി ചെയ്തിരുന്നു.. പക്ഷേ കാലക്രമേണ അതെല്ലാം മാറിമറിയുകയായിരുന്നു.. മരുഭൂമിയിലെ തീവ്രത എത്രത്തോളം ആണ് എന്ന് ആട് ജീവിതം എന്നുള്ള സിനിമയിൽ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും…
എന്നാൽ ചുട്ടുപൊള്ളുന്ന സഹാറാ മരുഭൂമിയിൽ ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു സഹാറ മരുഭൂമിയെ ഒരു കാട് ആക്കി മാറ്റുന്നത് കണ്ടിട്ടുണ്ടോ.. എന്നാൽ അത്യാ അപൂർവമായ ആ ഒരു കാഴ്ച നമുക്ക് ഈ വീഡിയോയിലൂടെ കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….