ഇന്നു പ്രാണ പ്രതിഷ്ഠ ആയിരുന്നു ക്ഷേത്രത്തിന്റെ വാതിൽ ആദ്യമായി ലോകത്തിനു മുമ്പേതന്നെദൃശ്യം വിസ്മയമായി തന്നെ തുറക്കപ്പെട്ടു ഏറ്റവും കൂടുതൽ മീഡിയ കവറേജ് ലഭിച്ചിട്ടുള്ള ഒരു അത്ഭുതം തന്നെയായിരുന്നു അയോധ്യയിലെ രാമപ്രതിഷ്ഠ ഭഗവാന്റെ പ്രാണ പ്രതിഷ്ഠക്കുശേഷം ഈയൊരു മഹാക്ഷേത്രത്തെ കുറിച്ച് പലതരത്തിലുള്ള കാര്യങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ് എന്നാൽ ഏവരെയും ഞെട്ടിക്കുന്ന ഒരു കാര്യമായിട്ട്.
വരുന്നത് ഇവിടെ സംഭവിക്കുകയുണ്ടായി കണ്ണുകൾക്ക് വിശ്വസിക്കാൻ പോലും കഴിയാതെ ഏവരും ഞെട്ടി ഇക്കാര്യം എന്താണ് എന്നുള്ളത് എന്താണ് അയോധ്യക്ഷേത്രത്തിൽ സംഭവിച്ചിട്ടുള്ളത് എന്നുള്ളതും ഈ വീഡിയോയിലൂടെ നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ആദ്യം ക്ഷേത്രത്തെക്കുറിച്ചാണ് പറയാനായി പോകുന്നത് അയോധ്യ ക്ഷേത്രം 3 നിലകളിലാണ് നിലകൊള്ളുന്നത് പിങ്ക് സ്റ്റോൺ ഉപയോഗിച്ചിട്ടാണ്.
ഇവ നിർമ്മിച്ചിട്ടുള്ളത് എന്ന് പറയാം രാജസ്ഥാനിൽ നിന്നും കൊണ്ടുവന്നിട്ടുള്ള വളരെ പ്രത്യേകമായിട്ടുള്ള കെട്ടുകൾ ഏകദേശം 1800 കോടി ചിലവാണ് ക്ഷേത്രത്തിലെ നിർമ്മാണത്തിനായി വന്നിട്ടുള്ളത് എന്നും പറയാം ഏകദേശം കണക്കാക്കുന്നു 71 ഏക്കറിലാണ് ഈ ഒരു മഹാക്ഷേത്രം പണിത് ഉയർത്തിയിട്ടുള്ളത് എന്നുള്ള കാര്യവും ഓർക്കേണ്ടതായിട്ടുണ്ട് കൂടാതെ മറ്റു പല തരത്തിലുള്ള കാര്യങ്ങൾ കൂടി നമ്മൾ മനസ്സിലാക്കണം 250 അടി വീതിയും.
161 അടി ഉയരവും ഈ ഒരു ക്ഷേത്രത്തിനുണ്ട് ക്ഷേത്രപരിസരവും 2.67 ഏക്കറിലാണ് നിലകൊള്ളുന്നത് ക്ഷേത്രത്തിന്റെ പരിസരം 2.67 ഏക്കറിലാണ് നിലകൊള്ളുന്നത് ഈ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് ഇതിൽ 390 തൂണുകൾ ഉണ്ട് 4 പ്രവേശന കവാടങ്ങൾ 5 മണ്ഡപങ്ങളും മുല്ലം വരുന്നു ഇത്രയും അധികം വിപുലമായിട്ടുള്ള ഒരു ക്ഷേത്രമാണ് അയോധ്യയിലെ രാമക്ഷേത്രം കൂടാതെ തന്നെ മറ്റു പലതരത്തിലുള്ള സവിശേഷതകൾ കൂടിയുണ്ട് 32 പടികൾ ഓരോ ഭക്തനും 32 പടികൾ ചവിട്ടിയതിനുശേഷം ആണ് സിന്ധുവരയിൽ എത്തുന്നത് ഏകദേശം 16 അടിയോളം ഉയരം ഇവർ കയറുന്നത് ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.