അനാഥാലയത്തിൽ സ്വന്തം അപ്പനെ ആക്കാൻ വന്ന മരുമകളും മകനും ഫാദർ പറഞ്ഞത് കേട്ട് വാവിട്ടു കരഞ്ഞു പോയി

ആ യുവാവും ഭാര്യയും കൂടി അനാഥാലയം നടത്തിപ്പുകാരൻ ആയിട്ടുള്ള മുന്നിലേക്ക് ചെന്നു അവർക്കൊപ്പം തന്നെ അവരുടെ കുട്ടികളും പ്രായമായ പിതാവും ഉണ്ടായിരുന്നു വളരെയധികം താഴ്മയോടെ ദുഃഖത്തോടും കൂടി അവർ വരാന്തയിൽ അച്ഛനും നോക്കി ക്കൊണ്ട് ഫാദറിനോട് പറഞ്ഞു ഞങ്ങളെ സഹായിക്കും എന്റെ പിതാവിനെ ഈ അനാഥാലയത്തിൽ കിടക്കുകയാണ് എന്റെ വീട് വളരെയധികം ചെറുതാണ് എല്ലാ ആളുകൾക്കും കൂടി താമസിക്കാനുള്ള സൗകര്യം ഇല്ല ജോലിത്തിരക്കുകൾ മൂലം ഞങ്ങൾക്ക്.

   

അച്ഛനും നല്ലതുപോലെ ശ്രദ്ധിക്കാനും കഴിയുന്നില്ല ഇതിനിടയിൽ നിന്ന് വേണം ഈ രണ്ടു കുട്ടികളുടെ കാര്യം നോക്കുവാനായി ഇവിടെ പൂർണമായിട്ടും അനാഥരെ മാത്രമേ പ്രവേശിക്കുകയുള്ളൂ നിങ്ങളുടെ പിതാവ് അനാഥൻ അല്ലല്ലോ മകനും മരുമകളും മക്കളും എല്ലാം ഉള്ള ആളല്ലേ പിന്നെ എങ്ങനെ ഇവിടെ ചേർക്കാൻ നമുക്ക് കഴിയും ചിരിച്ചുകൊണ്ട് തന്നെ അവരെ നോക്കി അങ്ങനെ പറയരുത് ഫാദർ തരാം ഫാദർ ഒന്നും മനസ്സിൽ വിചാരിച്ചാൽ മതി എല്ലാം നടക്കും ഒരു അനാഥനായി പരിഗണിച്ചുകൊണ്ട്.

എന്റെ പിതാവിന് ഇവിടെ ചേർക്കാമല്ലോ അനാഥനായി കണ്ടുകൊണ്ട് അല്ലേ കൊള്ളാം എന്ന് പറഞ്ഞ് ഫാദർ ഏതായാലും നിമിഷം ചിന്തയിൽ പോയി പൂർണമായിട്ട് അനാഥൻ അല്ലാത്തവരെ അംഗങ്ങളായി ചേർക്കുവാൻ ആയിട്ട് ഇവിടുത്തെ നിയമം അനുവദിക്കുന്നില്ല അങ്ങനെ കള്ളം എഴുതി ചേർത്തുകൊണ്ട് ഇവിടെ അഡ്മിഷൻ കൊടുത്തു കഴിഞ്ഞാൽ ഞാൻ കുറ്റക്കാരനായി മാറും എന്റെ ജോലി പോലും നഷ്ടമാകും പോരാത്തതിന് ഒരിക്കൽ ഇതുപോലെയുള്ള ഒരിക്കൽ ഇവിടെ.

അഡ്മിഷൻ കൊടുത്താൽ ഭാവിയിൽ ഇതുപോലെയുള്ള ഒരുപാട് അപേക്ഷകൾ ഞങ്ങളെ തേടിയെത്തും അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പറ്റില്ല എന്ന് ഈ സമയം ഈ യുവതിയുടെയും മുഖം വളരെയധികം വികാരമായി അവർ പരസ്പരം നോക്കി തുടർന്നുകൊണ്ട് ദയനീയമായി തന്നെ ഫാദർ ഈ സമയം നോക്കി എന്നിട്ട് പറഞ്ഞു നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകും പക്ഷേ നിങ്ങളുടെ പ്രശ്നത്തിന്റെ ഒരു പരിഹാരം ഞാൻ എത്ര ആലോചിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *