ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാനായി രണ്ടു വയസ്സുകാരി ചെയ്തത് കണ്ടോ ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തകർ നമ്മെ തന്നെ അത്ഭുതപ്പെടുത്തും അപകടങ്ങൾ എന്താണ് എന്ന് പോലും മനസ്സിലാക്കാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി അമ്മയുടെ ജീവൻ രക്ഷിക്കാനായി കാരണമായിരിക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ മുറാദാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നിട്ടുള്ളത്.
ബോധേഹിതയായ അമ്മയുടെ ജീവൻ രക്ഷിച്ച കുഞ്ഞിന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ ലോകം അമ്മ ബോധ രഹിതയായി കിടക്കുന്നത് ഒന്നും മനസ്സിലാകാതെ ആ രണ്ടുവയസ്സുകാരി ആദ്യം ഒന്ന് പേടിച്ച് കരഞ്ഞു എങ്കിലും വളരെ പെട്ടെന്ന് തന്നെ എഴുന്നേറ്റു കരഞ്ഞു അവിടെയുള്ള പോലീസ് ഉദ്യോഗസ്ഥയുടെ അരികിലേക്ക് എത്തി എന്നിട്ട് അവരുടെ കൈപിടിച്ചുകൊണ്ട് അമ്മയുടെ അരികിലേക്ക് എത്തുകയായിരുന്നു.
പിന്നീട് കുട്ടിയുടെ പുറകിൽ വന്ന പോലീസ് ഉദ്യോഗസ്ഥർ അമ്മയെ രക്ഷിക്കുകയായിരുന്നു പിച്ചവെച്ച് നടക്കുന്ന കാലഘട്ടത്തിൽ ഈ കുഞ്ഞിനെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് അമ്മയ്ക്ക് അരികിൽ മറ്റൊരു പിഞ്ചുകുഞ്ഞുകൂടി ഉണ്ടായിരുന്നോ റെയിൽവേ പോലീസ് ഉടനെ തന്നെ സ്ത്രീയ്ക്ക് പ്രാഥമികമായിട്ടുള്ള ശുശ്രൂഷയുടെ തന്നെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചതായി ആർപിഎഫ് ഉദ്യോഗസ്ഥൻഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.