താലിയൂരി വരനു തിരികെനല്‍കി വധു വിവാഹവേദിയില്‍ തന്നെ ; കൊല്ലത്ത് നടന്നത്

കൊല്ലത്തുനിന്നും ഇപ്പോൾ വളരെ അംബരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ എത്തുന്നത് വരന്റെ ധാർഷ്ട്യം സഹിക്കാൻ കഴിയാതെ കെട്ടിയ താലി വിവാഹം വേദിയിൽ വച്ച് തന്നെ ഊരി വരന് കൊടുത്ത വധുവിന്റെ കഥയാണ് ഇത് കൊല്ലം കടയ്ക്കൽ ആൽത്തറ മൂട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത് ആൽത്തറ മൂട് സ്വദേശിയായിട്ടുള്ള പെൺകുട്ടിയുടെ വിവാഹം കിളിമാനൂർ നേരത്തെ നിശ്ചയിച്ചു.

   

ഉറപ്പിച്ചിട്ടുണ്ടായിരുന്നു എന്നാൽ വിവാഹം വേദിയിൽ വച്ച് നിലവിളക്ക് തെളിയിക്കരുത് എന്നും ഷൂസ് അയക്കാനായി കഴിയില്ല എന്നും വരാൻ വാശി പിടിച്ചു ഇതാണ് പ്രശ്നങ്ങളുടെ തുടക്കമായത് പിന്നീട് വരണ്ട നിർബന്ധത്തെ തുടർന്നും വേദിക്ക് പുറത്തുനിന്ന് തന്നെയാണ് നടത്തിയിട്ടുള്ളത് ഇതിനുശേഷം താലികെട്ടി മടങ്ങുന്ന സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായിട്ടുള്ള തർക്കം പിന്നീട് ഇരുവീട്ടുകാരും തമ്മിലാക്കി മാറ്റി തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കടക്കൽ പോലീസിനെ പരാതി നൽകുകയായിരുന്നു ബന്ധുക്കൾ നിർദ്ദേശിച്ചതിനെ.

തുടർന്നുകൊണ്ടുതന്നെ യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി ഇതിനിടയിൽ പെൺകുട്ടിയുടെ ഭാവി ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് അതേ വേദിയിൽ വച്ച് തന്നെ ബന്ധുവായിട്ടുള്ള മറ്റൊരു യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്യാനായിട്ട് സന്നദ്ധത അറിയിച്ചിട്ടുള്ളത് പിന്നീട് അതേ വേദിയിൽ വച്ച് തന്നെ യുവതിയെ വീണ്ടും വിവാഹം ചെയ്ത സുമംഗലമായി മാറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *