ദാമുദ്ര വിഭാഗത്തെക്കുറിച്ച് ആലോചിക്കാനോ സാഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇക്കാ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് എന്റെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ നീ ഉദ്ദേശിക്കുന്നത് നോക്കു ഷാനു നീ ഇപ്പോഴും ചെറുപ്പമാണ് മുമ്പിൽ ഒത്തിരി ജീവതം ബാക്കിയും നീയും ഉണ്ട് അതോ ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ സഫിയ നല്ല പെണ്ണാണ് ഇപ്പോഴും നിന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ആളാണ് അതുകൊണ്ടുതന്നെ സമ്മതിക്കും നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ.
ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം അവളെ ഇതും പറഞ്ഞ് അവൾ കിടക്കുന്ന മുറിയിലേക്ക് പോയി വെറും എട്ടു മാസമേ മാത്രമായിട്ടുള്ള അവളെന്നെ ജീവിതത്തിലേക്ക് വന്നിട്ട് ഒരു കുറച്ച് കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ടവളായി അവൾ മാറി എനിക്ക് ഉത്തമ ഭാര്യയായി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു എന്നെ എല്ലാം മറന്ന് സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം അത്രയേ ഉണ്ടായിരുന്നുള്ളൂ ഷാനു നീയൊന്ന് പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വന്ന സഫിയ ഒന്ന് തലകറങ്ങി വീണു എന്ന് ഇക്കയുടെ ഫോൺ വന്നതും ഞാൻ ഓടിച്ച.
ഹോസ്പിറ്റലിലേക്ക് എത്തി അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിനെ അടയാളമായിരുന്നു അത് എന്ന് ഞാനൊരു ഉപ്പയാകാൻ പോകുന്നു എന്ന് നിമിഷം സന്തോഷമുണ്ട് മതിമറ നിമിഷമാണ് അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുണ്ടമർത്തി അവളെ കൊഞ്ചിച്ചു ലളിച്ചു ആദ്യത്തെ രണ്ടു മാസം പോയത് അറിഞ്ഞില്ല അങ്ങനെയിരിക്കുമ്പോഴാണ് എന്നെ തേടിയുടെ ഫോൺകോൾ വീണ്ടും വരുന്നത് അവൾക്ക് വീണ്ടും.
ഒരു തല കറക്കം കേട്ടപ്പോൾ തന്നെ ഓടിച്ചു ചെന്ന് എത്തിയപോ കേട്ടത് ഇനി ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ഒരു ആഴത്തിലേക്ക് അവൾ വീണുപോയതും എന്റെ മാലാഖ കുട്ടിയുടെ മരണവാർത്തയുമായിരുന്നു മറയുന്നതുപോലെ തോന്നി എനിക്ക് പക്ഷേ അപ്പോഴും ഞാൻ തളർന്നില്ല അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുള്ള ചിന്ത മാത്രമായിരുന്നു അപ്പോൾ എനിക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.