ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിക്കട്ടെ പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ ഇടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്നും വന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി എന്താണ് പറയുന്നത് മുഖത്തെ ഞെട്ടൽ മറച്ചുകൊണ്ട് ഒരു പുഞ്ചിരിയോടുകൂടി തന്നെ അവളെ നോക്കി ശശാങ്കൻ പുട്ടും കടലും കൂട്ടി കഴിക്കുന്ന അവൾ ശശാകന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്റെ ആത്മാർത്ഥമായി സ്നേഹിക്കുന്ന.
ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടുകൂടി ജീവിക്കട്ടെ എന്ന് അവളുടെ ചോദ്യം കേട്ട് കട്ടൻ ചായ ഊതി കുടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് അവന്റെ മനസ്സ് ആയിരുന്നു 5 6 വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരുടെ യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് അഞ്ചു വർഷക്കാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം മാറി കൊടുത്തു ശ്വാസം നിശ്വാസങ്ങൾ എല്ലാം ഏറ്റുവാങ്ങിയിട്ടും ഉറങ്ങിയിട്ടുണ്ടായിരുന്നവർ.
എല്ലാ സുഖദുഃഖങ്ങളും എല്ലാം പങ്കുവെച്ചിട്ടുണ്ടായിരുന്നു എങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം അവൾ ആരോടും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല നീറി നീറി പുകയുന്ന തലയിണയോടു അല്ലാതെ അതിൽ തനിക്ക് നല്ലതുപോലെ തന്നെ സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്രയും പെട്ടെന്ന് അവൾക്ക് എങ്ങനെ ഉണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് ഒരു പിടിയും കിട്ടുന്നില്ല അതും ഒരു കൂസലു പോലുമില്ലാതെ ഉറച്ച ചോദ്യവുമായി അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും നല്ലതുപോലെ കഴിക്കുന്നുണ്ട് ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി ചെറുപഴത്തിൽ പൊട്ടുകുഴച്ച്.
കഴിച്ചു തുടങ്ങിയ അവൾ ഭക്ഷണത്തിന്റെ മടുപ്പ് പോലെതന്നെ ദാമ്പത്യത്തിൽ മടുപ്പ് ഉണ്ടാകുമോ എന്ന് സംശയത്തിലായി അവൻ നല്ല ആളുകൾക്കും കുറച്ചു കഴിഞ്ഞാൽ പരസ്പരം അടുപ്പ് ആണല്ലോ അതുകൊണ്ടാണല്ലോ ഭാര്യയുമായി ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ടു മാതാപിതാക്കളും മക്കളെ വിട്ടു മാതാപിതാക്കളും എല്ലാം തന്നെ ഒളിച്ചു ഓടുന്നതും ഈ കാര്യത്തിൽ അവൾ മാനിയാണ് ഒന്നും തന്നെ ഒളിച്ചു വയ്ക്കാതെ നേരിട്ട് തന്നെ തന്നോട് എല്ലാം പറഞ്ഞു അല്ലെങ്കിലും എന്തുതന്നെ ഉണ്ടെങ്കിലും തനിക്ക് എന്നോട് ധൈര്യമായി പറയാം എന്നുള്ളത് അവൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടല്ലോ ഇത്രയും തലപുകുന് ആലോചിക്കാൻ ഞാൻ പറഞ്ഞത് ഒരു മഹായുദ്ധത്തിന് കാര്യമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.