കല്യാണ പെണ്ണിനെ വിവാഹ വേദിയിൽ എടുത്ത് പൊക്കിയ ആൾക്ക് വധു കൊടുത്ത എട്ടിന്റെ പണി!

വിവാഹം വേദിയിൽ കല്യാണപെണ്ണിനെ എടുത്ത് പൊക്കിയ ആൾക്ക് വധുകൊടുത്തമുട്ടൻ പണി വയറിലായി വീഡിയോ കല്യാണം വേറിട്ടതാക്കാനായി ഏത് അറ്റം വരെ പോകാനും മടിക്കാത്തവരാണ് ഇന്നത്തെ യുവജനങ്ങളിൽ ഏവരും കല്യാണപ്പന്തൽ തൊട്ട് കല്യാണ ചെടങ്ങുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും വ്യത്യസ്തത നിറക്കാനുള്ള ആവേശമാണ് എവിടെയും കാണുന്നത് ഇപ്പോൾ വരുന്ന മാലയും ചാർത്തുന്നത് വ്യത്യസ്തമാക്കാൻ.

   

ആയി ചേർത്ത ആൾക്കാണ് മധുവിന്റെ വക എട്ടിന്റെ പണി കിട്ടിയത് ഇപ്പോൾ സോഷ്യൽ മീഡിയ ഈ വീഡിയോ വളരെയധികം വൈറലായി മാറുകയാണ് വിവാഹത്തിന് മാല ഇടാനായി പോയപ്പോഴാണ് സംഭവം പരസ്പരം മാല അണിയുന്നതിന് മുമ്പ് ആവേശം കയറി ബന്ധുക്കൾ മധു വരമാരെ പിടിച്ചുയർത്തി തുടർന്നായിരുന്നു.

വിവാഹത്തിന് മുമ്പ് നടന്ന രസകരമായിട്ടുള്ള സംഭവങ്ങളാണ് വീഡിയോയിൽ ശ്രദ്ധകരമാക്കുന്നത് പരസ്പരം മാല അണിഞ്ഞതിനു ശേഷം മധു തന്നെ പിടിച്ചു ഉയർത്തിയ ബന്ധുവിന്റെ അടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം കൂടാതെ ബന്ധുവിനെ നേരത്തെ കൈ ചൂണ്ടി യുവതി സംസാരിക്കുന്നത്.

നമുക്ക് വീഡിയോയിൽ നിന്ന് വ്യക്തമാണ് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പിടിച്ചുയർത്തിയതിലുള്ള പ്രകോപനം ആകാം ഇതിന്റെ പിന്നാലെ എന്നുള്ളതാണ് നിരവധി ആളുകളുടെ അഭിപ്രായം ഇതിൽ രോഷാകുലനായ ബന്ധു തൊട്ടപ്പുറത്ത് നിന്ന് സ്ത്രീയെ തല്ലുന്നതും വീഡിയോയിലൂടെ നമുക്ക് കാണാം അനുവാദമില്ലാതെ ശരീരത്തിൽ പിടിച്ചതിനെ തർക്ക നൽകിയ വധുവിനെ നിരവധി ആളുകളാണ് പ്രശംസിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *