ലോകത്തെ വരെ തന്റെ കഴിവുകൾ കൊണ്ട് ഞെട്ടിച്ച വ്യത്യസ്തരായ മനുഷ്യർ..

നമ്മുടെ മനുഷ്യശരീരം എന്ന് പറയുന്നത് ഒട്ടേറെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു കലവറ തന്നെയാണ്.. എന്നാൽ സ്വാഭാവികമായ രീതികളിൽ നിന്ന് വിട്ടുമാറി അത്ഭുതപ്പെടുത്തുന്ന രീതിയിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന ചില വ്യത്യസ്തരായ വ്യക്തികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇരുട്ടിൽ കണ്ണു കാണുന്ന കുട്ടി മുതൽ അതുപോലെതന്നെ ഐസ് വെള്ളത്തിൽ മണിക്കൂറുകളോളം ഇരിക്കുന്ന വ്യക്തിയെ വരെ ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. .

   

ആദ്യം തന്നെ പറയാൻ പോകുന്നത് വെള്ളത്തിൽ കൂടുതൽ സമയം മുങ്ങി കിടക്കുക എന്നുള്ളത് അല്പം സാഹസികമായ ഒരു പ്രവർത്തി തന്നെയാണ്.. എന്നാൽ ഇവിടെ പറയുന്ന വ്യക്തിക്ക് ദീർഘനേരം വെള്ളത്തിനടിയിൽ മുങ്ങി കിടക്കാൻ സാധിക്കുന്നതാണ്.. ഈ രീതിയിൽ ഇദ്ദേഹം വേൾഡ് റെക്കോർഡ് വരെ നേടിയിട്ടുണ്ട്.. ലോകത്തെ ആകമാനം മുൾമുനയിൽ നിർത്തിയ ഒരു സാഹസിക പ്രകടനം തന്നെയായിരുന്നു ഇത്.. വെള്ളം നിറച്ച ഒരു ഗോളത്തിൽ നിന്നു കൊണ്ടായിരുന്നു ഇദ്ദേഹം ഈ പ്രകടനം കാഴ്ചവച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *