ഇവരുടെ വലുപ്പം കണ്ടാൽ നിങ്ങൾ ഞെട്ടും.. അത്ഭുതദ്വീപിന്റെ സിനിമയും ഗളിവർ യാത്രാവിവരണങ്ങളും നമ്മളെ ഒരുപാട് വിസ്മയിപ്പിച്ച കഥകളാണ്.. ചെറിയ മനുഷ്യരുടെ ലോകത്തിൽ പെടുന്ന ആളുകളുടെ കഥയാണ് ഇവയിലൂടെ നമ്മൾ കണ്ടത്.. നോർമൽ വേൾഡ് ആളുകൾ പല രീതിയിൽ വലിപ്പമുള്ളവർ ആയിരിക്കും.. അതുപോലെതന്നെ വലിപ്പം കൂടിയവരും ഉണ്ടാവും അതുപോലെതന്നെ കുറഞ്ഞവരും ഉണ്ടാവും.. വളരെയധികം കൂടിയ ആളുകളും ഉണ്ടാവും…
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ശരീരത്തിന്റെ വലുപ്പം കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച കുറച്ച് ആളുകളെ കുറിച്ചാണ്.. അതിൽ ആദ്യത്തെ വ്യക്തി നിൽ ഫിംഗ്ലാറ്റർ ആണ്.. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകുന്നതിന് മുന്നേ യൂറോപ്പിലെ തന്നെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായിരുന്നു ഇദ്ദേഹം.. .
ഒരു ബാസ്ക്കറ്റ് ബോൾ പ്ലെയറും അതോടൊപ്പം ഒരു വലിയ ആക്ടറും കൂടിയായിരുന്നു അദ്ദേഹം.. 7.5 അടി പൊക്കവും 168 കിലോഗ്രാം ഭാരവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.. നമ്മുടെ നാട്ടിൽ ഏറ്റവും വലിയ ഒരു ഉയരമായിട്ട് പലരും പരിഗണിക്കുന്നത് ആറടി പൊക്കക്കാരെയാണ്.. ആവറേജ് ആയിട്ട് 5.5 പൊക്കക്കാരെയും.. ഇവരെല്ലാം ഇദ്ദേഹവുമായിട്ട് കമ്പയർ ചെയ്യുമ്പോൾ കുറവായി തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….