നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണല്ലോ നമ്മുടെ ഈ കൊച്ചു ഭൂമിയും അവയിൽ ചിലത് നമുക്ക് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരിക്കും അത്തരത്തിലുള്ള ഭൂമിയിലെ ചില വിചിത്രമായ പ്രകൃതി പ്രതിഭാസങ്ങളും സംഭവങ്ങളും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.