ഈ ലോകത്ത് അപകടകരമായിട്ടുള്ള ഒട്ടേറെ സ്ഥലങ്ങളുണ്ട് എങ്കിലും അതൊക്കെ ഒരു പരിധിവരെ കൃത്യമായി സുരക്ഷ ക്രമീകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് മറികടക്കാൻ ആയിട്ട് സാധിക്കും പക്ഷേ എത്ര മുൻകരുതൽ എടുത്താലും എത്ര സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ചാലും മനുഷ്യനോ യന്ത്രത്തിനോ പോലും ജീവനോടെ നിലനിൽക്കാൻ പറ്റാത്ത ഒരു സ്ഥലമുണ്ട് ഈ ഭൂമിയിൽ ഇത്തരം ഏറെ അപകടകരമായിട്ടുള്ള സ്ഥലം ചെറിയ ഒരു മുറി എന്നതാണ് അതിലേക്കാ ഏറെ കൗതുകകരമായിട്ടുള്ള കാര്യം ഈ മുറി എവിടെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഉക്രൈൻ എന്നാണ് ഉത്തരം.