കണ്ടു പൊട്ടികരഞ്ഞു ആ പണക്കാരനായ യുവാവ് വീട്ടിലേക്ക് വന്ന യാചകനെ കണ്ടപ്പോൾ

ഇവൾ ഇത് എവിടെ പോയി കിടക്കുന്നു ആരോ പുറത്തുപോയി ബെല്ലടിക്കുന്നുണ്ട് എത്ര നേരമായി അവൾക്ക് ഒന്നും വാതിൽ തുറന്നു കൊടുത്തു കൂടെ മനുഷ്യൻ ഒന്ന മനസ്സമാധാനമായിട്ട് ഉറങ്ങാൻ പോലും സമ്മതിക്കില്ല രാത്രി വന്നത് വൈകിട്ടാണ് ബിസിനസ് ആവശ്യത്തിന് പുറത്തുപോയത് ആയിരുന്നു നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോളോടൊപ്പം.

   

വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാണ് പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ ബെല്ലടിച്ചത് കേട്ടില്ലേ ഒന്നും ചേട്ടാ ആരും സഹായം ചോദിച്ചു വന്നതാണ് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കാൻ പറ ആ മാറ്റി വെച്ചിരിക്കുന്ന പൈസയിൽ കുറിച്ച് അവർക്ക് എടുത്തു കൊടുത്തേക്ക് അനിത അവിടേക്ക് വരുന്നു ചേട്ടൻ ഇത് എന്തിന്റെ കേടാണ് കള്ള തങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും.

ഇങ്ങനെ ഒരു ദാനധർമ്മിഉണ്ട് എന്ന് അറിഞ്ഞു വന്നതാകും അതും പറഞ്ഞ് പിറുപിറുക്കാനായി തുടങ്ങി നല്ലതുപോലെ തന്നെ ദേഷ്യം ഇതിപ്പോൾ ഭർത്താവിന് വയ്യ എന്ന് പറഞ്ഞ് ഒരെണ്ണം വെറുതെ വേണ്ട അത്ര കയ്യിലിരിക്കുന്ന മസാലകൾ വാങ്ങി വച്ചാൽ മതിയെന്ന് എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ല മസാല കച്ചവടക്കാരന്റെ വീട്ടിൽ വന്ന് മസാല നിൽക്കുന്നു എന്തൊരു കഷ്ടമാണ് ഏതായാലും നീ എന്തെങ്കിലും.

കൊടുത്തു വിട് സാരമില്ല മുമ്പിൽ വന്നു കൈ നീട്ടുന്നവൻ ആരായാലും വ്യവസ്ഥയിൽ നമ്മൾ അവരെ സഹായിക്കേണ്ടതാണ് വെറും കയ്യോടുകൂടി ഒരിക്കലും അവരെ പറഞ്ഞു വിടരുത് ഓ പിന്നെ പണ്ണ ചാക്കായി ജനിച്ച അവൾ ആളുകളോടും പുച്ഛം തന്നെയാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല പട്ടിണി അനുഭവിച്ചവനെ അത് മനസ്സിലാവുകയുള്ളൂ ഇവൾ അവരുടെ കയ്യിൽ നിന്ന് രണ്ടു മസാല പേക്കറ്റുകൾ വാങ്ങി അവർ പോകുവാനായി ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത് എന്നാണ് ഞാൻ അവരുടെ മുഖം ഞാൻ ശ്രദ്ധിച്ചത് വത്സല ചേച്ചി പേര് കേട്ടതും അവർ നിന്നു ഇവിടെ മോനെ ഇതാണ് അവർക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് എനിക്ക് മനസ്സിലായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *