കാലങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ അധികം ശ്രദ്ധ നേടിയ ഒരു ചിത്രം പട്ടിണി മൂലം വലിയ ഒരു കുഞ്ഞിന് ഒരു സ്ത്രീ വെള്ളവും വസ്ത്രവും നൽകുന്ന ഫോട്ടോയിൽ എല്ല് ഉന്തിയ രണ്ടു വയസ്സുകാരനെ കണ്ട് പലരും അവനെ ബിച്ച് ബോയ് എന്ന് വിശേഷിപ്പിച്ചു പട്ടിണി മൂലം പ്രാണൻ പോകാൻ ആയിരുന്നു.
അവസ്ഥയിൽ നിന്ന് കുഞ്ഞിനെ അഞ്ജ സോഷ്യൽ വർക്ക് കണ്ടില്ലായിരുന്നുവെങ്കിൽ അവൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല വിശപ്പുണ്ടാവും എന്റെ ജീവന്റെ എടുത്തതിന് അന്ന് അവർ നൽകിയത് വെള്ളം മാത്രമായിരുന്നില്ല ഒരു ജീവൻ കൂടിയായിരുന്നു നൈജീരിയയിൽ വർക്കിന് എത്തിയ അഞ്ജ രണ്ടു വയസ്സുകാരനെയും ഏറ്റെടുത്തു അവർ സ്വന്തം കുഞ്ഞിനെപ്പോലെ കൈകളിൽ കോരിയെടുത്ത് ഭക്ഷണവും വെള്ളവും വസ്ത്രവും നൽകി അവർ അവനെ ഹോപ്പ് എന്ന് വിളിച്ചു.
അതായത് പ്രതീക്ഷ ഏകദേശം ഒരു വർഷത്തിനുശേഷം ഒരു ചിത്രം കൂടെ വൈറലായി അതൊരു റീക്രീറ്റ് ഫോട്ടോ ആയിരുന്നു പഴയതുപോലെതന്നെ അഞ്ജ എന്ന യുവതി വീണ്ടും ആ കുഞ്ഞിന് വെള്ളവും വസ്ത്രവും നൽകുന്നു എന്നാൽ സാഹചര്യങ്ങൾ മാറിയിരിക്കുന്നു അവൻ നിൽക്കുന്നത് യൂണിഫോമിലാണ് അവന്റെ പുറകിൽ ബാഗും വാട്ടർബോട്ടിലും കാണാം അവൻ ഒരു പുതിയ ജീവൻ നൽകിയിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.