അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടാണോ അച്ഛന് ഈ ബോധം വന്നത് മോളെ കെട്ടിച്ചു വിട്ടു മകനായി എനിക്ക് പ്രായം 23 ആയി ഇതിനെക്കുറിച്ച് ഒരു ചിന്തയുമില്ലേ അച്ഛന്റെ കല്യാണത്തെ കാര്യങ്ങളെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു നാണക്കേട് മകൾക്ക് ഒരു കുട്ടിയായി അപ്പോഴാണ് അപ്പന്റെ ഒരു രണ്ടാമത്തെ ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാണ് രണ്ടാമത്തെ കെട്ടിനെ കുറിച്ച് കേട്ടത് മുതൽ ഭ്രാന്ത് പിടിച്ചതുപോലെ കുറെ വഴക്കിട്ടും.
കെട്ടിയാൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങും എന്ന് വരെ പറഞ്ഞു ഡാ മോനെ നീയും അവളും ചെറിയ കുട്ടികൾ ആകുമ്പോൾ തന്നെ നിങ്ങളുടെ അമ്മ പോയത് അന്ന് നിങ്ങൾക്ക് വേണ്ടി അദ്ദേഹം ഒരു കല്യാണം കഴിക്കാതെ അദ്ദേഹം ജീവിച്ചു അദ്ദേഹത്തിന് ഒരു ജീവിതം കൂടി വേണ്ടേ കുട്ടികൾ കല്യാണം കഴിഞ്ഞു പോയി നാളെ ഒരു ജോലി കിട്ടി പോയി കഴിഞ്ഞാൽ അയാൾ ഒറ്റയ്ക്ക് ആകില്ലേ നിങ്ങളല്ലേ ഈ അച്ഛന്റെ മനസ്സ് മനസ്സിലാക്കേണ്ട നിങ്ങൾ തന്നെ.
ഇങ്ങനെ തുടങ്ങി കഴിഞ്ഞാൽ അമ്മാവൻ അച്ഛനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് കണ്ടപ്പോൾ കുറെ എതിർത്തുവെങ്കിലും മനസ്സിലെ മനസ്സില്ലാതെ ഒന്നും മൂളിക്കൊടുത്തു പക്ഷേ ഒരു കണ്ടീഷൻ ഇനി ഇങ്ങോട്ട് കയറി വരുന്ന നാല് ദിവസം കഴിയുമ്പോൾ അമ്മ ചമ്മച്ചു കൂടുതൽ അധികാരം കാണിക്കാനും കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാനോ നിന്ന് കഴിഞ്ഞാൽ എന്നെ സ്വഭാവം മാറും പറഞ്ഞേക്കാം അച്ഛന്റെ കാര്യങ്ങൾ നോക്കിയാൽ.
മതി കേട്ടല്ലോ അതൊരു താക്കീത് ആയിരുന്നു അമ്മാവനും അത് തലയാട്ടി തന്നെ സമ്മതിച്ചു അമ്മാവൻ തന്നെയായിരുന്നു പെങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചതും അങ്ങനെ അച്ഛനെ കല്യാണദിവസം എത്തി അമ്മാവൻ ഒരുപാട് നിർബന്ധിച്ച് അമ്പലത്തിൽ വച്ച് മാല ഇടൽ ചടങ്ങ് ആണ് വേറെ ആരും തന്നെ ഇല്ല കൂടെ വന്നില്ലെങ്കിൽ എങ്ങനെയാണ്.
എന്നൊക്കെ പക്ഷേ എനിക്ക് ഒറ്റവാക്കിൽ ഉണ്ടായിരുന്നുള്ളൂ അച്ഛന്റെ രണ്ടാം കെട്ടിനെ പൂവ് എറിഞ്ഞ് കുരങ്ങനായി എന്നെ കിട്ടില്ല അങ്ങനെ കല്യാണം കഴിഞ്ഞ് അവരുടെ കയ്യും പിടിച്ചു കൊണ്ട് അച്ഛൻ ഉമ്മർത്തു കയറുമ്പോൾ ഉള്ളിലേക്ക് കയറി വന്ന അമ്മാവൻ നിനക്കൊരു നിലവിളക്ക് കൊളുത്തി വന്നുകൂടെ എന്ന് ചോദിക്കുമ്പോൾ ഞാൻ പുച്ഛത്തോടെ കൂടി തന്നെ കൂടി കടിച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.