ഭർത്താവ് മരിച്ച യുവതിയുടെ മാനേജർക്ക് നിന്ന് കൊടുക്കുക അല്ലാതെ വേറെ വഴിയില്ല ഇതും പറഞ്ഞു അവൾ പൊട്ടി കരഞ്ഞു

കുഞ്ഞുങ്ങളെ കൊണ്ട് ഞാൻ എന്ത് ചെയ്യാനാണ് ആളുകൾക്ക് എന്താണ് പറഞ്ഞുകൂടാൻ കഴിയാത്തത് ചെറിയ ഒരു വരുമാനം ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ ജോർജേട്ടൻ അവരുടെ ഷോപ്പിൽ ഒരു ജോലി തന്നിട്ടുള്ളത് വരുമാനം കുറവാണെങ്കിലും ഞാനും എന്റെ കുട്ടികളും ജീവിച്ചു പോകുന്നത് ആ ജോലിയിലായിരുന്നു കൂടെ അതും കളയിച്ചില്ലേ ലിൻസിയുടെ ആ ഒരു പരിഭവം പറച്ചിൽ കേട്ട് അയൽക്കാരി ആയിട്ടുള്ള അവൾക്ക് എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്ന് അറിയുന്നുണ്ടായിരുന്നില്ല.

   

ലിൻസിയുടെ ഭർത്താവ് രണ്ടുവർഷം മുമ്പ് ആത്മഹത്യ ചെയ്യുന്നു സംശയ രോഗത്തിന് അടിമയായിരുന്നു അവർ അതിന്റെ പേരിൽ തന്നെയാണ് ആത്മഹത്യ ചെയ്തിട്ടുള്ളതും അവളെ പലരുമായി ചേർത്ത് അപവാദ കഥകൾ എല്ലാം ഉണ്ടാക്കി വഴക്ക് എല്ലാം ഉണ്ടാക്കുക അവനു പതിവുതന്നെ ആയിരുന്നു കൂട്ടുകാരിൽ ചില ആളുകൾ ഏഷണി വച്ചതോടുകൂടി തമ്മിൽ എന്നും വഴക്കായി കുട്ടികളെ.

സ്കൂളിലേക്ക് അയക്കാനുള്ള ഓട്ടോറിക്ഷക്കാരനുമായി അവനെ അവഹിതമുണ്ട് എന്ന് ഉണ്ടായിരുന്നു അവർ തമ്മിൽ അവസാനമായിട്ട് വഴക്കുണ്ടായിരുന്നത് അതിനു ശേഷം അയാളെ അടുത്തോട്ടത്തിൽ വിഷം കഴിച്ചു നിലയിൽ കണ്ടെത്തുകയായിരുന്നു കാരണമാണ് അവൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പിന്നീട് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു കരുതിയിട്ടുണ്ടായിരുന്നത് അതോടുകൂടി അവന്റെ ബന്ധുക്കളും അവളുടെ ബന്ധുക്കളും അവളെ കയ്യൊഴിഞ്ഞു അവരുടെ അമ്മ മാത്രമായിരുന്നു.

അവൾക്ക് കൂട്ടുണ്ടായിരുന്നു അവളുടെ ജോലി പോകാൻ കാരണവും ചില തരത്തിലുള്ള കപട സാദചരക്കാരുടെ പരദൂഷണം പറച്ചിൽ തന്നെയാണ് മോളെ ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും അവർ അവിടെ ആശ്വസിപ്പിക്കാൻ ആയി പറഞ്ഞു കടന്നുപോകും തോറും അവൾക്ക് കാര്യങ്ങൾ കൂടുതൽ വിഷമം ആകുന്നതുപോലെ തോന്നി എന്തെങ്കിലും വരുമാനം ഉടനെ കണ്ടെത്തിയിട്ടില്ല എങ്കിൽ താനും.

മക്കളും അമ്മയും പട്ടിണി കിടന്നു മരിക്കേണ്ടി വരും എന്ന് അവൾക്ക് ബോധ്യപ്പെട്ടു അങ്ങനെയിരിക്കുമ്പോഴാണ് അവരുടെ ഒരു സുഹൃത്ത് മുഖേന തന്നെ ആ ഒരു വലിയ ഒരു തുണി കടയിൽ അവർക്ക് ജോലി ശരിയാക്കുന്നത് സ്കൂള് കഴിഞ്ഞു വരുമ്പോൾ മക്കൾക്ക് തുണിയായി അമ്മയുണ്ടല്ലോ എന്നുള്ള ആശ്വാസം അവർക്ക് ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *